ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വിജയിച്ചു.20956 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയം. 182 ബൂത്തുകളില്‍ നിന്നായി 67303 വോട്ടുകളാണ് സജി ചെറിയാന് നേടിയത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി.വിജയകുമാര്‍ 46347 വോട്ട് നേടി. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ആര്.ശ്രീധരന് പിള്ള 35270 വോട്ട് നേടി. മറ്റുള്ളവരുടെ വോട്ട് നില ചുവടെ
ജിജി പുന്തല-ആര്.എല്‍.ഡി-248,മധു ചെങ്ങന്നൂര്‍- എസ്.യു.സി.ഐ -124 രാജീവ് പള്ളത്ത് -ആം ആദ്മി പാര്‍ട്ടി- 368,സുഭാഷ് നാഗ- എ.പി.ഒ.എല്‍- 53 അജി എം.ചാലക്കരി-സ്വതന്ത്രന്-137,ഉണ്ണി കാര്ത്തികേയന്-സ്വതന്ത്രന്-57 എം.സി ജയലാല്‍-സ്വതന്ത്രന്-20,മുരളി നാഗ- സ്വതന്ത്രന്- 44 മോഹനന് ആചാരി- സ്വതന്ത്രന്-263,ശിവപ്രസാദ് ഗാന്ധി കെ.എം- സ്വതന്ത്രന്- 21 ശ്രീധരന്‍പിള്ള -സ്വതന്ത്രന്-121,എ.കെ ഷാജി-സ്വതന്ത്രന്-39 സോമനാഥവാര്യര്‍ ടി.കെ- സ്വതന്ത്രന്-98,സ്വാമി സുഖാകാശ് സരസ്വതി -സ്വതന്ത്രന് - 800, നോട്ട- 728, തിരസ്കരിച്ചവ - 8. ആകെ വോട്ട് - 199340, പോള്‍ ചെയ്തത് - 152049, ഭൂരിപക്ഷം - 20956.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."