HOME
DETAILS

വാഹനങ്ങളുടെ നികുതി ഒറ്റത്തവണ: ഹരജി തള്ളി

  
backup
March 31, 2017 | 7:16 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4

 

കൊച്ചി: ടാക്‌സി വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ സമയത്തു തന്നെ 15 വര്‍ഷത്തെ നികുതി ഒറ്റത്തവണയായി അടയ്ക്കണമെന്ന വ്യവസ്ഥക്കെതിരേയുള്ള ഹരജി ഹൈക്കോടതി തള്ളി. സ്വകാര്യ വാഹനങ്ങളെപ്പോലെ ടാക്‌സികളും 15 വര്‍ഷത്തെ നികുതി അടയ്ക്കണമെന്ന വ്യവസ്ഥ 2014 ലെ ധനകാര്യ ബില്ലില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.
ഇതിനെ ചോദ്യം ചെയ്ത് കേരള ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സി വാഹനങ്ങള്‍ക്കും വിവിധ നിരക്കിലാണ് നികുതി ചുമത്തിയിട്ടുള്ളതെന്നിരിക്കെ ഒറ്റത്തവണ നികുതി ഒരേ പോലെ നടപ്പാക്കിയതു ശരിയല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാല്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരമാണ് ഒറ്റത്തവണ നികുതി ഈടാക്കുന്നതെന്നും കേന്ദ്ര നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹരജി തള്ളിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  13 hours ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  14 hours ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  14 hours ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  15 hours ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  15 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  16 hours ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  17 hours ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  17 hours ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  17 hours ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  17 hours ago