HOME
DETAILS

അസഭ്യം പറഞ്ഞെന്ന എം.വി.ഐയുടെ പരാതിയില്‍ ഏഴുപേര്‍ അറസ്റ്റില്‍

  
backup
March 31 2017 | 21:03 PM

%e0%b4%85%e0%b4%b8%e0%b4%ad%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%8e%e0%b4%82-%e0%b4%b5%e0%b4%bf-%e0%b4%90%e0%b4%af


തിരുരങ്ങാടി: വാഹന പരിശോധനയ്ക്കിടെ എം.വി.ഐയുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി അസഭ്യം പറഞ്ഞെന്ന പരാതിയില്‍ ഏഴുപേരെ തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു.
പന്താരങ്ങാടി സ്വദേശികളായ കുന്നുമ്മല്‍ ഇസ്മായീല്‍(43), തോട്ടുങ്ങല്‍ മുഹമ്മദ് റഫീഖ് (44), കൊടുങ്ങാട്ട് അബൂബക്കര്‍സിദ്ദീഖ് (34), പാലക്കപ്പറമ്പന്‍ നിസാര്‍ (30), തൃക്കുളം പാലത്തിങ്ങല്‍ സ്വദേശി മേലേപ്പുറത്ത് ഷാജന്‍ എന്ന മാകു(41), ഉള്ളണം കരിങ്കല്ലത്താണി സ്വദേശി നമ്പിശ്ശേരി മുജീബ് റഹ്മാന്‍ (39), തൃക്കുളം പള്ളിപ്പടി സ്വദേശി കുട്ടശ്ശേരി മുഹമ്മദ് മുസ്തഫ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 22ന് വൈകിട്ട് മൂന്നിന് തൃക്കുളം പതിനാറുങ്ങലാണ് സംഭവം. തിരൂരങ്ങാടി എം.വി.ഐ അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ ചെമ്മാട് പരപ്പനങ്ങാടി റൂട്ടില്‍ പരിശോധനക്കിടെ ട്രക്കര്‍ ഡ്രൈവര്‍മാര്‍വാര്‍ വാഹനം തടയുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് എം.വി.ഐ നല്‍കിയ പരാതി. പ്രതികളെ പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago
No Image

ഇന്ത്യയില്‍ ഗുണനിലവാരമില്ലാത്ത  53 മരുന്നുകള്‍; പരിശോധനയില്‍ പരാജയപ്പെട്ടത് പാരസെറ്റാമോള്‍, കാല്‍സ്യം വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ് ഉള്‍പ്പടെ 

Kerala
  •  3 months ago