HOME
DETAILS

ഓവുപാലം നന്നാക്കാന്‍ നടപടിയില്ല വടക്കുംതല നിവാസികള്‍ ദുരിതത്തില്‍

  
backup
March 31, 2017 | 10:00 PM

%e0%b4%93%e0%b4%b5%e0%b5%81%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%aa


പട്ടിക്കാട്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന ഓവുപാലം നന്നാക്കാത്തത് കീഴാറ്റൂര്‍ വടക്കുംതല നിവാസികളെ ദുരിതത്തിലാക്കുന്നു. വടക്കുംതല എല്‍.പി സ്‌കൂള്‍ റോഡിലെ ഓവുപാലമാണ് രണ്ടുവര്‍ഷം മുന്‍പ് തകര്‍ന്നത്.
പാറക്കുഴി പള്ളിക്കടവ് പാതയില്‍ നിന്നും മണിയാണീരിക്കടവ് ആലിക്കപറമ്പ് പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒന്നര പതിറ്റാണ്ട് മുന്‍പാണ് നിര്‍മിച്ചത്.
പാതയിലെ വയലിനോട് ചേര്‍ന്ന് നിര്‍മിച്ച താല്‍ക്കാലിക ഓവുപാലം തകര്‍ന്നതോടെ ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കയാണ്.
മാത്രമല്ല വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സഞ്ചരിക്കുന്ന പാതകൂടിയാണിത്.
ഓവുപാല നിര്‍മാണത്തിന് ഫണ്ട് അനുവദിക്കാമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ മഴക്കാലത്തിനു മുന്‍പെങ്കിലും ഓവുപാലം നിര്‍മിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  2 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  2 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  2 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  2 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  2 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  2 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  2 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  2 days ago