HOME
DETAILS
MAL
2011 തീവ്രവാദ ഫണ്ടിങ് കേസ്: മൂന്നു പേര് കുറ്റക്കാരെന്ന് ഡല്‍ഹി കോടതി
backup
June 05 2018 | 06:06 AM
ന്യൂഡല്‍ഹി: 2011 തീവ്രവാദ ഫണ്ടിങ് കേസില്‍ മൂന്നുപേര്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി പട്യാല ഹൈക്കോടതിയുടെ വിധി. മുഹമ്മദ് സാദിഖ് ഗിനായ്, ഗുലാം ജീലാനി, ഫാറൂഖ് അഹമ്മദ് ദഗ്ഗ എന്നിവരെയാണ് ശിക്ഷയ്ക്ക് വിധിച്ചത്.
ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദ സംഘടനയ്ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ടി ഹവാല പണം എത്തിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കേസ്.
ഹവാല വഴി പാകിസ്താനില്‍ നിന്ന് 4.57 കോടി രൂപ ശേഖരിച്ച് ജമ്മു കശ്മീരില്‍ സംഘടനയ്ക്ക് എത്തിച്ചുവെന്നാണ് എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."