HOME
DETAILS
MAL
2019ല്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്ന് ശിവസേന
backup
June 06 2018 | 03:06 AM
ന്യൂഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലൂടെയാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. അമിത് ഷായും ഉദ്ദവ് താക്കറെയുും തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് നിലപാട് വ്യക്തമാക്കി ശിവസേന രംഗത്തു വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."