HOME
DETAILS
MAL
സഊദിയിൽ 82 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
backup
April 06 2020 | 20:04 PM
ജിദ്ദ: സഊദിയിൽ കഴിഞ്ഞ ആറു മണിക്കൂറിനിടെ 82 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 2605 ആയി ഉയര്‍ന്നു. ഇതില്‍ 2016 പേര് ഇപ്പോഴും ചികിത്സയിലാണ്.
റിയാദില്‍ 601, മക്കയില്‍ 382, ജിദ്ദയില്‍ 259, മദീനയില്‍ 229, ഖത്തീഫില്‍ 136, ദമാമില്‍ 112, ഹുഫൂഫ് 41, ദഹ്റാന്‍ 38, അല്‍ഖോബാര്‍ 37, തബൂക്ക് 33, ഖമീസ് മുശൈത്ത് 25, തായിഫ് 25, ഖഫ്ജി 15, ബുറൈദ 14, അബഹ 11, അല്‍ബാഹ 10, റാസ് തന്നൂറ 5, അല്‍റാസ് 4, ജിസാന്‍ 4, ജുബൈല്‍ 4, നജ്റാന് 4, ശറൂറ 1, ബീശ 3, മഹായില്‍ അസീര്‍ 3, അഹദ് റഫീദ 2, മബ്രിസ് 2, സൈഹാത്ത് 2, ദവാദ്മി 1, ഹനാകിയ 1, മജ്മ 1, അല്‍ഉലാ 1,അല്‍വജ്ഹ് 1, ളിബാ 1, ഹഫര്‍ അല്ബാത്തിന് 1, സാംത്ത 1, യാമ്പു 1 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."