HOME
DETAILS

ഫലവൃക്ഷ തൈ നട്ടു

  
backup
June 06, 2018 | 10:08 AM

%e0%b4%ab%e0%b4%b2%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a4%e0%b5%88-%e0%b4%a8%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81

 

പെരുമ്പിലാവ്: ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും, കടവല്ലൂര്‍ ഗവ.ഹൈസക്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ 1000 ഫലവൃക്ഷങ്ങളാണ് കടവല്ലൂര്‍ കുറ്റിപ്പുറം ചൂണ്ടല്‍ സംസ്ഥാന പാതയില്‍ നട്ടത്.
സാഹിത്യക്കാരനും, സിനിമാതാരവുമായ വി.കെ.ശ്രീരാമന്‍ ആദ്യ തൈ നട്ടുകൊണ്ട് തുടക്കം കുറിച്ചു. തുടര്‍ന്ന് കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി.ശോഭന, ചൊവ്വന്നൂര്‍ ബി.പി.ഓ.ജോണ്‍.ബി.പുലിക്കോട്ടില്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.എം.ആരിഫ, എന്നിവര്‍ വൃക്ഷ തൈകള്‍ നട്ടു.
പ്ലാസ്റ്റിക് മാലിന്യ തടയുക എന്ന ലക്ഷ്യത്തോടെ തുണിസഞ്ചികളും വിതരണം ചെയ്തു. സക്കൂള്‍ പ്രധാന അധ്യാപകന്‍ പി.സതീശന്‍, പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ കെ.എല്‍ മനോഹിത് മാസ്റ്റര്‍, സക്കൂള്‍ പി.ടി.എ.പ്രസിഡന്റ് അച്ചുതന്‍ നേതൃത്വം നല്‍കി. പരിപാടിയോടനുബന്ധിച്ച് പരിസ്ഥിതി ഗാനാലാപലവും, പരിസ്ഥിതി മത്സരവും നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത മഴയും മോശം കാലാവസ്ഥയും; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എമിറേറ്റ്‌സ്

uae
  •  3 minutes ago
No Image

ഡൽഹിയിൽ ഇനി 'രാഹുൽ യുഗം'; ക്യാപിറ്റൽസിന്റെ സ്ഥിരം ഓപ്പണറായി കെ.എൽ രാഹുൽ, പ്രഖ്യാപനവുമായി കോച്ച് ബദാനി

Cricket
  •  4 minutes ago
No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; 7 ബാലിസ്റ്റിക് മിസൈലുകളും 16 ഡ്രോണുകളും തകർത്തു

uae
  •  13 minutes ago
No Image

ചർച്ചകൾ ഫലം കാണുന്നു; ഇറാൻ - അമേരിക്ക യുദ്ധത്തിന് താത്കാലിക വിരാമം?; ഇറാനിലെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുമെന്ന്‌ ട്രംപ്

International
  •  21 minutes ago
No Image

തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തില്‍ ബി.ജെ.പി കേരളയുടെ സീല്‍; ആരോപണവുമായി സി.പി.എം

Kerala
  •  28 minutes ago
No Image

പത്രിക നല്‍കാനുള്ള സമയപരിധി അവസാനിച്ചു; നാളെ സൂക്ഷ്മപരിശോധന, ചിത്രം തെളിയുന്നു

Kerala
  •  39 minutes ago
No Image

ചില കഥകൾ അവസാനിക്കില്ല, അവ വീണ്ടും തുടങ്ങുന്നു; ഡൽഹി ക്യാപിറ്റൽസിലേക്ക് പൃഥ്വി ഷായുടെ വികാരനിർഭരമായ മടങ്ങിവരവ്; In-Depth Story

Cricket
  •  an hour ago
No Image

സംസ്ഥാനത്ത് ചൂട് കൂടുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

തട്ടിപ്പ് നടന്നോ എന്നറിയണമെങ്കില്‍ അന്വേഷണം വേണം; മഞ്ഞുമ്മല്‍ ബോയ്‌സ് തട്ടിപ്പ് കേസ് റദ്ദാക്കില്ലെന്ന് സുപ്രിംകോടതി

Kerala
  •  an hour ago
No Image

ഭർത്താവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയെ പീഡിപ്പിച്ചു, ; ആൾദൈവത്തിനെതിരെ വീണ്ടും ബലാത്സംഗക്കേസ്

crime
  •  2 hours ago