HOME
DETAILS
MAL
കൊല്ലം ചിറ നവീകരണം: ടെന്‍ഡര്‍ നടപടിയായി
backup
April 01 2017 | 21:04 PM
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിനു കീഴിലുള്ള കൊല്ലം ചിറയുടെ നവീകരണത്തിന് ടെന്‍ഡര്‍ നടപടികളാവുന്നു. മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയുടെ ശുപാര്‍ശ പ്രകാരം നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് സഹസ്രസരോവര്‍ പദ്ധതിയിലുള്‍പ്പെടുത്തി നവീകരണം നടക്കുക. മൂന്നു കോടിയിലേറെ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുക. ടെന്‍ഡര്‍ നടപടിയിലുള്ള എല്ലാ ആശങ്കകളും പരിഹരിച്ചതായി എം.പിയുടെ ഓഫിസ് അറിയിച്ചു. ടെന്‍ഡര്‍ അവസാന തിയതി 12.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."