HOME
DETAILS

തബ്‌ലീഗ് സമ്മേളനം: അഞ്ച്  കൊല്ലം സ്വദേശികളുടെ  പരിശോധനാ ഫലം നെഗറ്റീവ്

  
backup
April 09, 2020 | 2:42 AM

%e0%b4%a4%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d
 
 
 
 
കൊല്ലം: നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ച് കൊല്ലം സ്വദേശികളുടെ പരിശോധനാ ഫലം നെഗറ്റീവ്. 11 പേരാണ് ജില്ലയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇവരില്‍ ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. നിലവില്‍ കൊല്ലത്ത് രോഗബാധ സ്ഥിരീകരിച്ച ആറു പേരില്‍ നാലു പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. സമ്മേളനത്തില്‍ പങ്കെടുത്ത 11 പേരില്‍ ആകെ 9 പേരുടെ പരിശോധനാഫലമാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച നിലമേല്‍ സ്വദേശിയും തബ് ലീഗ് സമ്മേളനത്തിന് പോയി മടങ്ങിയെത്തിയതാണ്. ഇയാള്‍ക്കൊപ്പം ഭാര്യയും പങ്കെടുത്തിരുന്നു. ഭാര്യയുടെ പരിശോധന ഫലം നെഗറ്റീവാണ്. കുടുംബത്തിലെ മറ്റ് അഞ്ച് പേരുടെ സാംപിള്‍ പരിശോധനയ്ക്കായി അയച്ചു. ഇവര്‍ ഗൃഹ നിരീക്ഷണത്തിലാണ്.  രോഗം ഭേദമായ പ്രാക്കുളം സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  a day ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  a day ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  a day ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  a day ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  a day ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  a day ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  a day ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  a day ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  a day ago