HOME
DETAILS
MAL
ചികിത്സ കിട്ടാതെ കാസര്‍കോട് വീണ്ടും മരണം
backup
April 09 2020 | 04:04 AM
കാസര്‍കോട്; കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ വീണ്ടും മരണം. ഉപ്പള സ്വദേശി അബ്ദുല്‍ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മംഗലൂരുവിലെ ആശുപത്രിയില്‍ എത്തിക്കാനാവാത്തതാണ് മരണത്തിനിടയാക്കയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."