HOME
DETAILS
MAL
വിശുദ്ധ ഖുര്‍ആന്‍ 8 മാസംകൊണ്ട് മനപ്പാഠമാക്കി 11 വയസുകാരന്‍
backup
July 04 2016 | 05:07 AM
തകഴി: 11 വയസ്സുകാരന്‍ എട്ടു മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി.
കുന്നുമ്മ തൗഫീഖ് മന്‍സിലില്‍ നാസര്‍ കുട്ടിയുടെയും ഹഫ്‌സത്തിന്റെയും മൂന്ന് മക്കളില്‍ രണ്ടാമനായ അജ്മല്‍ നാസറാണ് ഈ നേട്ടം കൈവരിച്ചത്.
തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര ആറ്റൂരിലെ ദാറുല്‍ ഫലാഹ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും പ്രമുഖ പണ്ഡിതരുടെ ശിക്ഷണത്തിലാണ് അജ്മല്‍നാസര്‍ നേട്ടം കൈവരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."