HOME
DETAILS
MAL
ഖത്തറില്‍ 283 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു,33 പേര്‍ക്ക് രോഗം സുഖപ്പെട്ടു
backup
April 15 2020 | 11:04 AM
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 283 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 3711 ആയി ഉയര്‍ന്നു. 33 പേര്‍ക്ക് രോഗം ഭേദമായി. 406 പേര്‍ക്കാണ് ഇതുവരെ രോഗം സുഖപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."