HOME
DETAILS

ബിഹാറില്‍ വീണ്ടും മാര്‍ക്ക് ദാനം; മൊത്തം മാര്‍ക്കിനേക്കാള്‍ കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ അനവധി

  
backup
June 09, 2018 | 7:55 PM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

 

പട്‌ന:ബിഹാറില്‍ വീണ്ടും മാര്‍ക്ക്ദാനം. 35 മാര്‍ക്കില്‍ നടത്തിയ പരീക്ഷയില്‍ ഒരു വിദ്യാര്‍ഥിക്ക് ലഭിച്ചത് 37 മാര്‍ക്ക്.
അര്‍വാള്‍ ജില്ലയില്‍ നിന്നുള്ള ഭീം കുമാര്‍ എന്ന വിദ്യാര്‍ഥിക്കാണ് കണക്ക് പരീക്ഷയില്‍ പരമാവധി മാര്‍ക്കിനേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയത്. കിഴക്കന്‍ ചമ്പാരനില്‍ നിന്നുള്ള സന്ദീപ് രാജിന് ഫിസിക്‌സ് പരീക്ഷയില്‍ 35ല്‍ 38 മാര്‍ക്കും ദര്‍ഭംഗയില്‍ നിന്നുള്ള രാഹുല്‍ കുമാറിന് കണക്ക് പരീക്ഷയില്‍ 35ല്‍ 40 മാര്‍ക്കും ലഭിച്ചു.
ചില പരീക്ഷകള്‍ എഴുതാത്ത വിദ്യാര്‍ഥികള്‍ക്കും റിസല്‍ട്ട് വന്നപ്പോള്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. വൈശാലിയില്‍ നിന്നുള്ള ജാന്‍വി സിങ് ജീവശാസ്ത്രം പരീക്ഷ എഴുതിയിട്ടേയില്ല. എന്നാല്‍ റിസല്‍ട്ട് വന്നപ്പോള്‍ അവള്‍ക്ക് 18 മാര്‍ക്ക് കിട്ടി. 2005 ല്‍ ബിഹാര്‍ ബോര്‍ഡിനു കീഴില്‍ പരീക്ഷ എഴുതിയ റൂബി റായി എന്ന വിദ്യാര്‍ഥി പൊളിറ്റിക്കല്‍ സയന്‍സ് എന്താണെന്നുള്ള ചോദ്യത്തിന് ഭക്ഷണത്തെക്കുറിച്ചുള്ള വിഷയം എന്നാണ് എഴുതിയത്. ആ വര്‍ഷത്തെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥി അവളായിരുന്നു.
പരീക്ഷയിലെ ക്രമക്കേടുകള്‍ക്ക് പിന്നാലെ പരീക്ഷാഫലത്തിലും ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിരിക്കുന്നത് ബിഹാര്‍ വിദ്യാഭ്യാസ വകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  a day ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago


No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago