ADVERTISEMENT
HOME
DETAILS
MAL
കോഴിക്കോട് ജില്ലയില് മാത്രം 14 കോവിഡ് തീവ്രതാ കേന്ദ്രങ്ങള്
ADVERTISEMENT
backup
April 17 2020 | 06:04 AM
കോഴിക്കോട്: കോഴിക്കോട് ജില്ലയില് 14 കോവിഡ് ഹോട്ട്സ്പോട്ടുകളുണ്ടെന്ന് ആരോഗ്യവകുപ്പ്. ഇവിടെ കര്ശന നിരീക്ഷണം തുടരാനാണ് ആരോഗ്യ വകുപ്പിന്റെ നിര്ദേശം. ജനങ്ങള് സഹകരിക്കണമെന്നും അഭ്യര്ഥിച്ചിട്ടുണ്ട്.
ജില്ലയിലെ എടച്ചേരി, അഴിയൂര്, കിഴക്കോത്ത്, വേളം, ആയഞ്ചേരി, ഉണ്ണികുളം, മടവൂര്, ചെക്കിയാട്, തിരുവള്ളൂര്, നാദാപുരം, ചെങ്ങരോത്ത്, കായക്കൊടി വില്ലേജുകള് ഇവയില് ഉള്പ്പെടുന്നുണ്ട്. കോഴിക്കോട് കോര്പ്പറേഷനില് ഉള്പ്പെടുന്ന പയ്യാനക്കല്, കൊളത്തറ ഡിവിഷനുകളും പട്ടികയിലുണ്ട്.
സര്ക്കാര് റെഡ് സോണില് ഉള്പ്പെടുത്തിയ നാല് ജില്ലകളില് കോഴിക്കോടും ഉള്പ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'ആരെങ്കിലും മോശമായി ശരീരത്തില് തൊട്ടാല് കൈ വെട്ടണം' വിജയ ദശമി ദിനത്തില് പെണ്കുട്ടികള്ക്ക് വാള് വിതരണം ചെയ്ത് ബി.ജെ.പി എം.എല്.എ
National
• 17 minutes agoമദ്രസകള് അടച്ചു പൂട്ടണമെന്ന നിര്ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്ശനവുമായി അഖിലേഷും യു.പി കോണ്ഗ്രസും
National
• 38 minutes agoമാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്കി സിദ്ദിഖ്
Kerala
• an hour agoമഴ ഇന്നും തുടരും; ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 2 hours agoബാബാ സിദ്ധീഖി വധം: പ്രതികള് ബിഷ്ണോയി സംഘാംഗങ്ങളെന്ന് സൂചന
National
• 2 hours agoഇന്ത്യയിലെ ജാതി സെന്സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന് തെലങ്കാന
Kerala
• 2 hours agoചെര്പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില് വായ്പ എടുത്തത് വ്യാജ രേഖകള് ഉപയോഗിച്ച്
Kerala
• 3 hours agoഇന്ന് വിദ്യാരംഭം: അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്
Kerala
• 4 hours agoകോഴിക്കോട് റെയില്വേ സ്റ്റേഷനില് ട്രെയിനില് നിന്നു വീണ് തമിഴ്നാട് സ്വദേശി മരിച്ചു
Kerala
• 4 hours agoസിറിയയിൽ അമേരിക്കന് വ്യോമാക്രമണം; കിഴക്കന് സിറിയയില് യുഎസ് 900 സൈനികരെ വിന്യസിച്ചു
International
• 5 hours agoADVERTISEMENT