HOME
DETAILS

നിലവിലെ ഒളിംപിക് ചാംപ്യനെ ഇടിച്ചുവീഴ്ത്തി ഇന്ത്യയുടെ ലാല്‍ബിയക്കിമ

  
backup
June 09, 2018 | 8:04 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af


അസ്റ്റാന: ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ ഉസ്‌ബെകിസ്ഥാന്റെ ഹസന്‍ബോയ് ഡസ്മറ്റോവിനെ അട്ടിമറിച്ച് ഇന്ത്യന്‍ ബോക്‌സിങ് താരം നുതലായ് ലാല്‍ബിയക്കിമ. കസാഖിസ്ഥാനില്‍ നടക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ് പോരാട്ടത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ ചരിത്ര നേട്ടം. 22 കാരനും മിസോറമിലെ ഐസ്വാള്‍ സ്വദേശിയുമായ ലാല്‍ബിയക്കിമ 49 കിലോ വിഭാഗം ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പര്‍ താരത്തെ മലര്‍ത്തിയടിച്ചത്.
4-1നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. ജയത്തോടെ സെമിയിലെത്തിയ ലാല്‍ബിയക്കിമ ഒരു മെഡലുറപ്പാക്കുകയും ചെയ്തു. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം നിലവിലെ ഒളിംപിക് ചാംപ്യനെ അട്ടിമറിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ 30 ദിവസത്തെ വിസ ഗ്രേസ് പിരീഡ് ഇന്ന് അവസാനിക്കും: യാത്രക്കാർ അറിഞ്ഞിരിക്കേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

uae
  •  2 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല; ദുരന്തസ്ഥലം സന്ദര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് അര്‍ജന്റീനന്‍ റഫറിമാര്‍; ഫിഫക്കെതിരെ ഒത്തുകളി ആരോപണവുമായി ആരാധകര്‍

Football
  •  2 days ago
No Image

എസ്.ആര്‍.എഫ്.ടി.ഐ ലൈംഗികാതിക്രമ കേസ്: നടപടിയെടുത്തില്ലെന്ന് ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

National
  •  2 days ago
No Image

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാനും അമേരിക്കയും പ്രതിജ്ഞാബദ്ധർ; ആവശ്യവുമായി ഖത്തർ പ്രധാനമന്ത്രി

uae
  •  2 days ago
No Image

നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

Kerala
  •  2 days ago
No Image

സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കൂടി; ഗ്രാമിന് 110 രൂപയുടെ വര്‍ധനവ്

Kerala
  •  2 days ago
No Image

ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് കുവൈത്ത്; തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരുക്ക്

Kuwait
  •  2 days ago
No Image

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ഗാസിയാബാദില്‍ കാറും സ്‌ക്കൂട്ടറും കുഴിയില്‍ വീണു

National
  •  2 days ago
No Image

13കാരിയുടെ വ്യാജ പരാതി കേസ്: കസ്റ്റഡി മര്‍ദന പരാതിയില്‍ കൂടല്‍ എസ്.ഐയ്ക്ക് സ്ഥലംമാറ്റം

Kerala
  •  2 days ago