HOME
DETAILS

പെരുന്നാള്‍ നമസ്‌കാരം കൊല്ലം

  
backup
July 04 2016 | 18:07 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%ae%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%95%e0%b5%8a

.................................................................
ഠ ജോനകപ്പുറം വലിയപള്ളി: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി - 8.00
ഠ ചിന്നക്കട പട്ടാളത്തുപള്ളി: എച്ച്.എസ് അബ്ദുല്‍ സത്താര്‍ മൗലവി - 8.30
ഠ ചാമക്കട ഹമീദിയ്യ ജുമുഅ മസ്ജിദ്: താരിഖ് മൗലവി അല്‍ഖാസിമി - 7.15
ഠ ചിന്നക്കട ജുമുഅ മസ്ജിദ്: മുഹമ്മദ് ബാദുഷ സഖാഫി - 9.00
ഠ മുതിരപ്പറമ്പ് ജുമുഅ മസ്ജിദ്: അബ്ദുല്‍ സത്താര്‍ മൗലവി അല്‍ഖാസിമി - 9.00
ഠ കൊല്ലം കെ.എസ്.ആര്‍.ടി.സി ജുമുഅ മസ്ജിദ്: കുണ്ടുമണ്‍ നാസറുദ്ദീന്‍ റഷാദി - 8.30
ഠ മൂലങ്കര മുഹിയിദ്ദീന്‍ മസ്ജിദ്: ബദറുദ്ദീന്‍ മുസ്‌ലിയാര്‍ - 9.00
ഠ കൊല്ലം കലക്ടറേറ്റ് മസ്ജിദ്: മുഹമ്മദ് അലി മന്നാനി - 8.30
ഠ കിളികൊല്ലൂര്‍ ഇലവന്തിക്കുളം ഖിദ്മത്തുല്‍ ഇസ്‌ലാം മസ്ജിദ്: ബഷിര്‍ മുസ്‌ലിയാര്‍ - 9.00
ഠ മൂന്നാംകുററി സിയാറത്തുംമൂട് ജുമുഅ മസ്ജിദ്: റാഫി സഖാഫി - 9.00
ഠ ചാത്തനാംകുളം ജുമുഅ മസ്ജിദ്: അബ്ദുല്‍ നാസര്‍ കൗസരി - 8.00
ഠ കണ്ടച്ചിറ മുസ്‌ലിം ജമാഅത്ത് മസ്ജിദ്: അയ്യൂബ് ഖാന്‍ മഹ്‌ളരി - 8.30
ഠ നീരാവില്‍ മുസ്‌ലിം ജമാഅത്ത് മസ്ജിദ്: അയ്യൂബ് അസ്ഹരി - 8.30
ഠ കുരീപ്പുഴ മുസ്‌ലിം ജമാഅത്ത് മസ്ജിദ്: ഷെമീര്‍ മഹ്‌ളരി - 8.30
ഠ കരുവ മുസ്‌ലിം ജമാഅത്ത് മസ്ജിദ്: ഷംസുദ്ദീന്‍ അഹ്‌സനി - 8.30
കുണ്ടറ
.................................................................
ഠ തൃപ്പലഴികം ജുമുഅ മസ്ജിദ്: അബ്ദുല്‍ റഹ്മാന്‍ ബാഖവി - 9.00
ഠ മുളവന മുസ്‌ലിം ജമാഅത്ത് മസ്ജിദ്: മുഹമ്മദ് നൗഷാദ് അസ്‌ലമി - 9.00
ഠ കേരളപുരം ജുമുഅ മസ്ജിദ്: ത്വാഹ സഅദി - 9.00
ഠ ഇളംമ്പള്ളൂര്‍ ജുമുഅ മസ്ജിദ്: മുനീര്‍ മിസ്ബാഹി പാലക്കാട് - 9.00
ഠ മേക്കോണ്‍ ജുമുഅ മസ്ജിദ്: സി.എം ഹസന്‍ റശാദി - 8.30
ഠ മാമൂട് ചുഴുവന്‍ചിറ ജുമുഅ മസ്ജിദ്: ഷെമീര്‍ ബാഖവി - 9.00
ഠ ചന്ദനത്തോപ്പ് ടൗണ്‍ ജുമുഅ മസ്ജിദ്: കുറിഞ്ചിലക്കാട് ഹാഫിസ് നവാസ് മന്നാനി - 7.30
ഠ കുരീപ്പള്ളി പുനുക്കന്നൂര്‍ ജുമുഅ മസ്ജിദ്: സയ്യിദ് മുസ്തഫ തങ്ങള്‍ ബാഖവി - 8.30
ഠ പെരമ്പുഴ ജുമുഅ മസ്ജിദ്: ഇസ്മായീല്‍ അഹ്‌സനി - 9.00
ഠ ഇളമ്പള്ളൂര്‍ ഫാത്തിമ മസ്ജിദ്: സക്കരിയ്യ മൗലവി - 8.00
ഠ പഴങ്ങാലം കെ.പി.പി മുസ് ലിം ജമാഅത്ത് : കുണ്ടുമണ്‍ സാദിഖ് മന്നാനി - 9.00
കൊട്ടിയം
.................................................................
ഠ കൊല്ലൂര്‍വിള  മുസ്‌ലിം ജമാഅത്ത്: കുളപ്പാടം ഇ.ഷിഹാബുദ്ദീന്‍ ഫൈസി - 9.00
ഠ തട്ടാമല മുസ്‌ലിം ജമാഅത്ത്: അബൂഷമ്മാസ് മൗലവി - 8.30
ഠ മൈലാപ്പൂര് മുസ്‌ലിം ജമാഅത്ത്: എ.കെ ഉമര്‍ മൗലവി - 9.00
ഠ ഉമയനല്ലൂര്‍ മുസ്‌ലിം ജമാഅത്ത്: കാരാളി ഇ.കെ.സുലൈമാന്‍ ദാരിമി - 8.30
ഠ പിണയ്ക്കല്‍ ജുമാ മസ്ജിദ്: മുഹമ്മദ് സഖാഫി - 9.00
ഠ കൊട്ടിയം ടൗണ്‍ ജുമാമസ്ജിദ്: ഷഫീക്ക് മന്നാനി  - 9.00
ഠ കണ്ണനല്ലൂര്‍ മുസ്‌ലിം ജമാഅത്ത്: എ.ഇ.എം അഷ്‌റഫ്മൗലവി ഈരാറ്റുപേട്ട - 8.00
ഠ വടക്കേ മൈലക്കാട് മുസ്‌ലിം ജമാഅത്ത്: ഷാനവാസ് മന്നാനി - 9.00
ഠ പള്ളിമുക്ക് കലങ്ങുമുക്ക് ഖാദിരിയ്യാ മസ്ജിദ്: നൂറുല്‍ അമീന്‍ സഖാഫി - 9.00
ഠ മാടന്‍ നട ദാറുസ്സലാം തൈയ്ക്കാവ്: നിസാര്‍ ഫൈസി - 8.30
ഠ മണക്കാട് വൈ.സി.എ തൈക്കാവ്:  ഫദില്‍ മുസ്‌ലിയാര്‍ - 8.30
ഠ മണക്കാട് തൈക്കാവ്(പണിക്കര്‍കുളം): നൗഷാദ് മുസ്‌ലിയാര്‍ - 8.30
ഠ പള്ളിമുക്ക് നടീലഴികം ഹിദായത്തുല്‍ ഇസ്‌ലാം തൈക്കാവ്: ത്വല്‍ഹത്ത് മൗലവി - 9.00
ഠ പോളയത്തോട് പരിദിയാ മുസ്‌ലിം ജമാഅത്ത്: അബ്ദുല്‍ കലാം നഈമി - 9.00
ഠ പഴയാറ്റിന്‍കുഴി നൂറുല്‍ ഹുദാ മസ്ജിദ്: ഷെഫീഖ് നഈമി - 9.00
ഠ ഇത്തിക്കര മുസ്‌ലിം ജമാഅത്ത്: സഇദ് മദനി - 9.00,
ഠ തെക്കെ മൈലക്കാട് മുസ്‌ലിം ജമാഅത്ത്: സവാദ് സഖാഫി - 8.30
ഠ മീനാട് മുസ്‌ലിം ജമാഅത്ത്: സൈഫുദ്ദീന്‍ മഹ്ഇരി - 9.00
ഠ വരിഞ്ഞം ജുമുഅ മസ്ജിദ്: അബ്ദുല്‍ ജവാദ് ബാഖവി - 9.00
ഠ ചാത്തന്നൂര്‍ മുസ്‌ലിം ജമാഅത്ത്: ഇര്‍ഷാദുല്‍ ഖാദിരി - 9.00,
ഠ നെടുമ്പന ജുമുഅ മസ്ജിദ്: കുളപ്പാടം അഹമ്മദ് ഷെരീഫ് ഫൈസി - 8.30    
ഠ കുളപ്പാടം ചാലക്കര ജുമുഅ മസ്ജിദ്: അബ്ദുല്‍ സലിം റഷാദി - 9.00
ഠ മുട്ടയ്ക്കാവ് മുസ്‌ലിം ജമാഅത്ത്: അഷ്‌റഫ് ബാഖവി - 8.30
ഠ വെളിച്ചിക്കാല ജുമാമസ്ജിദ്: ബദറുദ്ദീന്‍ മന്നാനി - 9.00
ഠ കിളികൊല്ലൂര്‍ തെക്കുംകര ജുമുഅ മസ്ജിദ്: സിദ്ദിഖ് ജൗഹരി  - 9.00
ഠ അയത്തില്‍ മുഹിയിദ്ദീന്‍ ജുമുഅ മസ്ജിദ്: മുഹമ്മദ് നിസാമി - 9.00
ഠ കുണ്ടുമണ്‍ മുസ്‌ലിം ജമാഅത്ത്: ജഹ്ഫര്‍ ദാരിമി - 9.00
ഠ മയ്യനാട് ആയിരം തെങ്ങ് മുസ്‌ലിം ജമാഅത്ത്: സിദ്ദിഖ് ഫൈസി  9.00,
ഠ മയ്യനാട് ആലുംമൂട് ഉമ്മുല്‍ മുഅ്മിനിര്‍: തേവലക്കര ജെ.എം നാസറുദ്ദീന്‍ മുസ്‌ലിയാര്‍ - 7.30
ഠ കൂട്ടിക്കട ടൗണ്‍ ജുമുഅ മസ്ജിദ്: ഇബ്രാഹിം കുട്ടി മൗലവി  9.00.
ഠ ഉയമനല്ലൂര്‍ ഹിളിര്‍ ജുമുഅ മസ്ജിദ്: എം.കെ.അബ്ദുല്‍ മാലിക് ഫൈസി - 8.00
ഠ കൊട്ടിയം കൊട്ടുമ്പുറം ജുമുഅ മസ്ജിദ്: ഷാക്കിര്‍ ഹുസൈന്‍ ദാരിമി - 9.00
ഠ ഉമയനല്ലൂര്‍ മുഹിയിദ്ദീന്‍ മസ്ജിദ്: മുഹമ്മദ് മുസ്‌ലിയാര്‍ - 9.00,
ഠ ഇര്‍ഷാദ് ജങ്ഷന്‍ മുഹിയിദ്ദീന്‍ മസ്ജിദ്: നുജുമുദ്ദീന്‍ അമാനി - 9.00,
ഠ പന്ത്രണ്ട് മുറി ഹിദിര്‍ (മുല്ലാക്കാ) തൈക്കാവ്: അസ്‌ലം അസ്‌ലമി സഖാഫി - 9.00,
ഠ വയനക്കുളം മുഹ്‌യിദ്ദീന്‍ മസ്ജിദ്: അയ്യൂബ് - 9.00,
ഠ ചിറവയല്‍ ഖാദിസിയ്യാ മസ്ജിദ്: മുഹമ്മദ് സഖാഫി അല്‍ ജൗഹരി - 9.00,
ഠ കൊല്ലൂര്‍വിള മാളികവയല്‍ തൈക്കാവ്: അഷറഫ് ഫൈസി - 9.30.
അഞ്ചല്‍
.................................................................
ഠ അഞ്ചല്‍ മുസ്‌ലിം ജമാഅത്ത്: പി.എ സഅദുദ്ദീന്‍ നിസാമി - 8.15
ഠ അഞ്ചല്‍ ജമാഅത്ത് മുക്കട ബ്രാഞ്ച്: ഷുഹൈബ് ജൗഹരി - 8.30
ഠ ചടയമംഗലം മുസ്‌ലിം ജമാഅത്ത്: ഫസലുദ്ദീന്‍ ദാരിമി - 8.30
ഠ മുളയറച്ചാല്‍ റിഫാഇ മസ്ജിദ്: വട്ടപ്പാറ ഫളലുദ്ദീന്‍ ബാഖവി - 7.30
ഠ വയ്ക്കല്‍ ജുമുഅ മസ്ജിദ്: അബ്ദുള്ളാ മന്നാനി കരിക്കോട് - 8.30
ഠ വയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര ജുമാമസ്ജിദ്: വയ്ക്കല്‍ ഷെരീഫ് കാശിഫി - 9.00
ഠ പാവൂര്‍ മുസ്‌ലിം ജമാഅത്ത്: നിഷാദ് മാനി - 8.30
ഠ അഞ്ചല്‍ അഗസ്ത്യക്കോട് ഹമീദിയ മസ്ജിദ്: സുലൈമാന്‍ ദാരിമി -8.15
ഠ ആയൂര്‍ പെരിങ്ങള്ളൂര്‍ മസ്ജിദ്: തടിക്കാട് ഷരീഫ് കാശിഫി -8.30
ഠ മഞ്ഞപ്പാറ മുസ്‌ലിം ജമാഅത്ത്: ഷറഫുദ്ദീന്‍ റഷാദി - 8.30
ചവറ
.................................................................
ഠ കന്നേറ്റി ജുമുഅ മസ്ജിദ് : അഹമ്മദ് കബീര്‍ മളാഹിരി - 9.00
ഠ കുറ്റിവട്ടം ജുമുഅ മസ്ജിദ്: മുഹമ്മദ് നിയാസ് മൗലവി - 9.00
ഠ വടക്കുംതല ജുമുഅ മസ്ജിദ്: താജുദ്ദീന്‍ മന്നാനി - 8.00
ഠ തേവലക്കര ജുമുഅ മസ്ജിദ്: ഷാഹുല്‍ ഹമീദ് അല്‍ ഖാസിമി - 9.00
ഠ കൊട്ടുകാട് മുസ് ലിം ജമാഅത്ത്: അബ്ദുല്‍ റഹീം നിസാമി - 9.00
ഠ മുള്ളിക്കാല ദാറുല്‍ഹുദാ മസ്ജിദ്: കൊല്ലോയില്‍ നിസാമുദ്ദീന്‍ മന്നാനി - 8.30
ഠ ടൈറ്റാനിയം ജുമുഅ മസ്ജിദ്: റിയാസുദ്ദീന്‍ ഫൈസി - 8.45
ഠ പോരൂക്കര ജുമുഅ മസ്ജിദ്: ഹാഫിസ് അബ്ദുല്‍ ജലീല്‍ നഈമി - 8.30
ഠ ശങ്കരമംഗലം തര്‍ബിയത്തുല്‍ ഇസ്‌ലാം മസ്ജിദ്: താജുദ്ദീന്‍ മൗലവി - 8.30
ഠ ചവറ ജുമുഅ മസ്ജിദ്: ഹാഫിസ് മുഹമ്മദ് രിയാള് മൗലവി അല്‍ അഹ്‌സനി - 8.30
ഠ നെറ്റിയാട് ജുമുഅ മസ്ജിദ്: തല്‍ഹത്ത് ഖാസിമി - 9.00
ഠ വെറ്റമുക്ക് മസ്ജിദ്: മുഹമ്മദ് ഫാറൂഖ് നിസാമി - 8.00
ഠ ഇടപ്പള്ളിക്കോട്ട തൈയ്ക്കാവ്: ഷംസുദ്ദീന്‍ സഖാഫി - 9.00
ഠ മാവേലി തൈയ്ക്കാവ്: ഹിലാല്‍ മഹ്‌ളരി
ഠ പുത്തന്‍ചന്ത മസ്ജിദ്: സൈഫുദ്ദീന്‍ ദാരിമി - 8.45
ഠ വടുതല ദാറുസ്സലാം മസ്ജിദ്: അനസ് മുസ്‌ലിയാര്‍ - 9.00
ഠ കല്ലേലിഭാഗം തൈയ്ക്കാവ്: സിയാദ് മന്നാനി -9.00
ഠ മുകുന്ദപുരം ജുമുഅ മസ്ജിദ്: ഷിഹാബുദ്ദീന്‍ മൗലവി - 9.00
ഠ ചാമ്പക്കടവ് മസ്ജിദ്: റഷീദ് മുസ്‌ലിയാര്‍ -9.00
ഠ പുതുശ്ശേരിക്കോട്ട ജുമുഅ മസ്ജിദ്: സുബൈര്‍ അസ്
ഹരി - 8.45
ഠ പുത്തന്‍സങ്കേതം മസ്ജിദ്: സാദിഖ് മൗലവി - 8.30
ഠ കല്ലേലിഭാഗം ജുമുഅ മസ്ജിദ്: ഷിഹാബുദ്ദീന്‍ ഫൈസി - 8.30
കരുനാഗപ്പള്ളി
.................................................................
ഠ കരുനാഗപ്പള്ളി ജുമുഅ മസ്ജിദ്: കുമ്മനം നിസാമുദ്ദീന്‍ മൗലവി - 8.30
ഠ കരുനാഗപ്പള്ളി ടൗണ്‍ മസ്ജിദ്: മുഹമ്മദ് ഷാഹിദ് മൗലവി- 8.30
ഠ പുത്തന്‍തെരുവ് ജുമുഅ മസ്ജിദ്: അബ്ദുല്‍ സലാം മൗലവി - 8.30
ഠ പാലോലിക്കുളങ്ങര ജുമുഅ മസ്ജിദ്: തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി - 9.00
ഠ പനച്ചമൂട് ജുമുഅ മസ്ജിദ്: ഷറഫുദ്ദീന്‍ ബാഖവി - 8.30
ഠ ക്ലാപ്പന ജുമുഅ മസ്ജിദ്: നവാസ് മുസ്‌ലിയാര്‍ - 8.30
ഠ പുതുത്തെരുവ് ജുമുഅ മസ്ജിദ്: നാസര്‍ ബാഖവി - 8.30
ഠ വവ്വാക്കാവ് ജുമുഅ മസ്ജിദ്: സിയാദ് സഅ്ദി - 8.45
ഠ വലിയകുളങ്ങര ജുമുഅ മസ്ജിദ്: തണ്ടാശ്ശേരില്‍ ബഷീര്‍ അല്‍ഹാദി - 8.15
ഠ ചിറ്റുമൂല ജുമുഅ മസ്ജിദ്: എം.കെ ഇബ്രാഹീം മന്നാനി - 8.30
ഠ മരുതൂര്‍കുളങ്ങര ജുമുഅ മസ്ജിദ്: സിയാദ് മൗലവി - 8.45
ഠ മണപ്പള്ളി ജുമുഅ മസ്ജിദ്: മുഹമ്മദ് ഷാഫി അഹ്‌സനി - 8.30
ഠ കുറ്റിപ്പുറം ജുമുഅ മസ്ജിദ്: അഹമ്മദ് കോയാ മൗലവി - 8.00
ഠ കടത്തൂര്‍ പാപ്പാന്‍ കുളങ്ങര ജുമുഅ മസ്ജിദ്: നൗഷാദ് മൗലവി - 8.45
ഠ തഴവാ ഹിദായത്തുല്‍ ഇസ്‌ലാം ജുമുഅ മസ്ജിദ്: ഹാ
ഫിസ് നിസാമുദ്ദീന്‍  അല്‍ഖാസിമി  - 8.00
ഠ പുതിയകാവ് മസ്ജിദുന്നൂര്‍: കോയാക്കുട്ടി മുസ്‌ലിയാര്‍ - 8.00
ഠ വെളുത്തമണല്‍ ജുമഅ മസ്ജിദ്: അബ്ദുല്‍ അസീസ് മൗലവി - 8.30
ഠ മാരാരിത്തോട്ടം ജുമുഅ മസ്ജിദ്: അബ്ദുല്‍ അസീസ് മൗലവി അല്‍ഖാസിമി - 8.30
ഠ തൊടിയൂര്‍ ജുമുഅ മസ്ജിദ്: അ്ഷ്‌റഫ് മൗലവി അല്‍ഖാസിമി - 8.30
ഠ വേങ്ങറ ജുമുഅ മസ്ജിദ്: സദഖത്തുള്ള ബാഖവി - 8.30
ഠ  വട്ടപറമ്പ് ജുമുഅ മസ്ജിദ്: അബ്ദുല്‍ വാഹിദ് മൗലവി - 8.30
ഠ കോഴിക്കോട് ജുമുഅ മസ്ജിദ്: മുസ്തഫാ ദാരിമി - 7.30
ഠ ഓച്ചിറ ടൗണ്‍ ജുമുഅ മസ്ജിദ്: അബ്ദുല്ലാ മൗലവി - 8.30
ഠ ഓച്ചിറ വടക്കേ ജുമുഅ മസ്ജിദ്: അബ്ദുല്‍ സലാം മൗലവി അല്‍ഖാസിമി -  8.0
ഠ ഓച്ചിറ പടിഞ്ഞാറെ തെരുവ് ജുമുഅ മസ്ജിദ്: ഹുസൈന്‍ ഫിളിലി - 8.30
ഠ മഠത്തില്‍ കാരാഴ്മ ജുമുഅ മസ്ജിദ്: ഷഫീഖ് മന്നാനി - 9.00
ശാസ്താംകോട്ട
.................................................................
ഠ പോരുവഴി ഹനഫി ജുമുഅ മസ്ജിദ്: വയ്യാനം സി.എ. ഷാജഹാന്‍ മന്നാനി - 8.00
ഠ മയ്യത്തുംകര ഷാഫി ജുമുഅ മസ്ജിദ്: താജുദ്ദീന്‍ ബാഖവി - 8.30
ഠ ശാസ്താംകോട്ട ടൗണ്‍ ജുമുഅ മസ്ജിദ്: പോരുവഴി മുഹമ്മദ് ഹുസൈന്‍ മൗലവി അല്‍കാശിഫി - 9.00
ഠ ഭരണിക്കാവ് ടൗണ്‍ ജുമുഅ മസ്ജിദ്: സല്‍മാന്‍ മൗലവി - 8.00
ഠ ശൂരനാട് മുസ്‌ലിം ജുമുഅ മസ്ജിദ്: മുഹമ്മദ് ഷെഫീഖ് മൗലവി  - 8.00
ഠ ഐവര്‍കാല ഹിദായത്തുല്‍ ഇസ്‌ലാം ജുമുഅ മസ്ജിദ്: നിയാസ് മന്നാനി - 8.00
ഠ ഇഞ്ചക്കാട് ജുമുഅ മസ്ജിദ്: ഷെഫീഖ് അല്‍ഖാസിമി - 8.00
ഠ മൈനാഗപ്പള്ളി ചെറുപിലാക്കല്‍ ജുമുഅ മസ്ജിദ്: നൗഷാദ് മന്നാനി - 8.30
ഠ കുറ്റിയില്‍മുക്ക് ഹിദായത്തുല്‍ ഇസ്‌ലാം ജുമുഅ മസ്ജിദ്: ഷെബീര്‍ അമാനി - 9.00
ഠ അന്‍വാര്‍ശേരി ജുമുഅ മസ്ജിദ്: ഷഫീഖ് റഹ്മാനി - 9.00
ഠ നാലുമുക്ക് ജുമുഅ മസ്ജിദ്: റാഫി അബ്‌റാമി - 8.00
ഠ പതാരം ജുമുഅ മസ്ജിദ്: ഹാഷിം മഅ്ദനി - 9.00
ഠ വലിയവീട് ജുമുഅ മസ്ജിദ്: ഹാഷിം മന്നാനി - 9.00
ഠ വേങ്ങ ഐ.സി.എസ്. ജുമുഅ മസ്ജിദ്: സിദ്ദീഖ് ബാഖവി - 8.30
ഠ കാരാളിമുക്ക് ജുമുഅ മസ്ജിദ്: മുഹമ്മദ് സലിം മന്നാനി - 8.45
ഠ പള്ളിശേരിക്കല്‍ ജുമുഅ മസ്ജിദ്: ഷംസുദ്ദീന്‍ ദാഇമി - 9.30
ഠ വേങ്ങ സെന്‍ട്രല്‍ ജുമുഅ മസ്ജിദ്: ഹാഫിസ് മുഹമ്മദ് സെയ്യിദ് സഖാഫി - 7.00
ഠ കുറ്റിയില്‍മുക്ക് ശരീഅത്തുല്‍ ഇസ്‌ലാം ജുമുഅ മസ്ജിദ്: കബീറുല്‍ അമാനി - 9.00
ഠ കല്ലുകടവ് ജുമുഅ മസ്ജിദ്: അനസ് ഫൈസി - 8.30
ഠ വടക്കന്‍ മൈനാഗപ്പള്ളി ജുമുഅ മസ്ജിദ്: അനസ് അഹ്‌സനി - 9.00
ഠ ആഞ്ഞിലിമൂട് ഖാദിരിയ്യ മസ്ജിദ്: മുഹമ്മദ് നൗഫല്‍ മൗലവി - 8.30
പുനലൂര്‍
.................................................................
ഠ ആലഞ്ചേരി മുസ്‌ലിം ജമാഅത്ത്: സാദിഖ് മന്നാനി - 8.30
ഠ പുനലൂര്‍ ടൗണ്‍ ജുമുഅ മസ്ജിദ്: സുലൈമാന്‍ മന്നാനി - 8.30
ഠ കുറ്റിക്കാട് ജുമുഅ മസ്ജിദ്: സിദ്ദിഖ് ബാഖവി - 8.30
ഠ വിളക്കുവെട്ടം ജുമുഅ മസ്ജിദ്: ഷംസുദ്ദീന്‍ മൗലവി - 8.30
ഠ പുനലൂര്‍ എന്‍.എം.എ.എച്ച് മുസ്‌ലിം ജമാഅത്ത്: റഫീഖ് മൗലവി - 8.30
ഠ വാളക്കോട് മുസ്‌ലിം ജമാഅത്ത്: മുഹമ്മദ് ഹസന്‍ മൗലവി - 9.15
ഠ കുളത്തൂപ്പുഴ മുസ്‌ലിം ജമാഅത്ത്: അഷ്‌റഫ് മൗലവി - 7.30
ഠ മൈലമൂട് മുസ്‌ലിം ജമാഅത്ത്: യഹിയാ മൗലവി - 8.00
ഠ റോസുമല മുസ്‌ലിം ജമാഅത്ത്: മുഹമ്മദ് സുഹ്ഫി - 8.00
ഠ തെന്മല മുസ്‌ലിം ജമാഅത്ത്: ഷാജഹാന്‍ ഫൈസി - 8.00
ഠ നെടുമ്പാറ മുസ്‌ലിം ജമാഅത്ത്: അബ്ബാസ് മൗലവി - 8.00
ഠ കഴുതുരുട്ടി മുസ്‌ലിം ജമാഅത്ത്: അല്‍ അമീന്‍ ബാഖവി - 8.00
ഠ ഇടപ്പാളയം മുസ്‌ലിം ജമാഅത്ത്:  ഇബ്രാഹിംകുട്ടി മൗലവി - 8.00
ഠ ഒറ്റക്കല്‍ മുസ്‌ലിം ജമാഅത്ത്: അബ്ദുല്‍ മജീദ് അമാനി - 8.00
ഠ ഉറുകുന്ന് മുസ്‌ലിം ജമാഅത്ത്: ഷമീറുദ്ദീന്‍ കാഷിഫി - 8.00
ഠ ശാസ്താംനട മുസ്‌ലിം ജമാഅത്ത്: ഇടപ്പാളയം നസീര്‍ മൗലവി - 8.00
ഠ പത്തടി മുസ്‌ലിം ജമാഅത്ത്: സലീം മൗലവി - 8.00
ഠ മാമ്പഴത്തറ കുറവന്‍താവളം മസ്ജിദ്: പീരുമുഹമ്മദ് മുസലിയാര്‍ - 8.00
കൊട്ടാരക്കര
.................................................................
ഠ കൊട്ടാരക്കര ജുമുഅ മസ്ജിദ്: മുഹ്‌സിന്‍ അഹമ്മദ് ബാഖവി - 8.00
ഠ പ്ലാമൂട് ജുമുഅ മസ്ജിദ്: ബദറുദ്ദീന്‍ ബാഖവി - 8.30
ഠ കോട്ടപ്പുറം ജുമുഅ മസ്ജിദ്: സുബൈര്‍ മുസ്‌ലിയാര്‍ ദാരിമി - 9.00
ഠ തലച്ചിറ ജുമുഅ മസ്ജിദ്: അക്ബര്‍ഷാ മൗലവി അല്‍ഖാസിമി - 8.45.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago