HOME
DETAILS

റമദാനിൽ ഒരു മസ്ജിദ് ഒഴികെ ബാക്കിയെല്ലാം അടച്ചിടുമെന്ന് ഖത്തർ ഔഖാഫ് മന്ത്രാലയം

  
backup
April 23, 2020 | 12:50 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%95

 

ദോഹ: ഖത്തറില്‍ റമദാനിലും മസ്ജിദുകള്‍ അടച്ചിടുന്നത് തുടരുമെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദ്(ഗ്രാന്‍ഡ് മോസ്ഖ്) മാത്രം തുറക്കും. ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ ജുമുഅ പ്രാര്‍ഥനയും റമദാനിലെ രാത്രി നമസ്‌കാരങ്ങളും നടക്കും. ഇമാമും മസ്ജിദിലെ മറ്റ് ജീവനക്കാരും ഉള്‍പ്പെടെ നാല്‍പ്പത് പേര്‍ക്ക് മാത്രമേ ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടാകൂ. റമദാനിലെ തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങള്‍ ഇമാമും മസ്ജിദിലെ നാല് ജീവനക്കാരും ചേര്‍ന്ന് നിര്‍വഹിക്കും. കൊറോണ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. ഈ നമസ്‌കാരങ്ങള്‍ ടെലിവിഷനിലും റേഡിയോയിലും സംപ്രേക്ഷണം ചെയ്യും. റേഡിയോയിലും ടെലിവിഷനിലും സംപ്രേക്ഷണം ചെയ്യുന്ന നമസ്‌കാരം മറ്റുള്ളവര്‍ പിന്തുടരാന്‍ പാടില്ല. കൊറോണവ്യാപന ഭീതി നീങ്ങിയാല്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് മസ്ജിദുകള്‍ തുറക്കുമെന്നും ഒഖാഫ് മന്ത്രാലയം അറിയിച്ചു. 

 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago