പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
തിരൂര്‍: മലയാള സര്‍വകലാശാലയിലെ പൈതൃക പ്രൊജക്ടില്‍ രണ്ടണ്ടും മ്യൂസിയം പ്രൊജക്ടില്‍ ഒന്നും സീനിയര്‍ പ്രൊജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവ്. സംസ്കാര പൈതൃകപഠനം, ചരിത്രം, ഫോക്ലോര്, നരവംശ ശാസ്ത്രം എന്നിവയില്‍ ഏതെങ്കിലും എം.എ യോഗ്യതയുള്ളവര്‍ക്ക് പൈതൃക സര്‍വേ പൊജക്ടിലേക്കും സംസ്കാര പൈതൃക പഠനം, മ്യൂസിയോളജി, ആര്‍ക്കിയോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക് മ്യൂസിയം പ്രൊജക്ടിലേക്കും അപേക്ഷിക്കാം. 45 വയസാണ് പ്രായപരിധി. ഓണ്‍ലൈന്‍ നിഘണ്ടണ്ടു പ്രൊജക്ടില്‍ മൂന്ന് ജൂനിയര്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെയും ഭാഷാഭേദ സര്‍വേയില്‍ ഒരു അസിസ്റ്റന്റിന്റെയും ഒഴിവുണ്ടണ്ട്. ഭാഷാ ശാസ്ത്രത്തിലോ മലയാളത്തിലോ എം.എയും നിഘണ്ടണ്ടു നിര്‍മാണം, മലയാളം ഡി.ടി.പി എന്നിവയില്‍ പരിചയവുമുള്ളവര്‍ക്ക് നിഘണ്ടണ്ടു പ്രോജക്ടിലേക്ക് അപേക്ഷിക്കാം. ഭാഷാശാസ്ത്രത്തില്‍ എം.എയും സര്‍വേ ഗവേഷണ പരിചയമുള്ളവര്‍ക്ക് ഭാഷാഭേദ സര്വേയിലേക്കും അപേക്ഷ നല്‍കാം. പ്രായപരിധി 30 വയസ്. പൈതൃക ഭാഷാഭേദ സര്‍വേകളിലേക്ക് അപേക്ഷിക്കുന്നവര്‍ വയനാട്ടില്‍ സര്‍വേ നടത്താന്‍ സന്നദ്ധരായിരിക്കണം. 15നകം അപേക്ഷിക്കണം. ഫോണ്‍: 0494 2631230
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."