HOME
DETAILS

സംഝോത എക്‌സ്പ്രസ് സര്‍വിസ് പാകിസ്താന്‍ നിര്‍ത്തി

  
backup
February 28 2019 | 18:02 PM

%e0%b4%b8%e0%b4%82%e0%b4%9d%e0%b5%8b%e0%b4%a4-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5-2

 

ലാഹോര്‍: ഇന്ത്യയുടെയും പാകിസ്താന്റെയും ഇടയില്‍ സംഘര്‍ഷം രൂക്ഷമായതോടെ സംഝോത എക്‌സ്പ്രസിന്റെ സര്‍വിസ് പാകിസ്താന്‍ നിര്‍ത്തി. ഇതോടെ അട്ടാരിയിലേക്ക് പുറപ്പെട്ട യാത്രക്കാര്‍ ലാഹോര്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങി. ഒരു അറിയിപ്പുണ്ടാകുന്നതുവരെ സംത്സോത എക്‌സ്പ്രസിന്റെ രണ്ടാഴ്ചയിലൊരിക്കലുള്ള സര്‍വിസ് നിര്‍ത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.


ബുധനാഴ്ച രാത്രി ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട സംത്സോത പാകിസ്താന്‍ സര്‍വിസ് അവസാനിപ്പിച്ചതിനെ തുടര്‍ന്നു നിലവില്‍ അട്ടാരിയിലെ കസ്റ്റം പോയിന്റിലാണ്. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാര്‍ക്ക് വാഗാ അതിര്‍ത്തി വഴി ബസിലും മറ്റു മാര്‍ഗങ്ങളിലൂടെയും രാജ്യത്തേക്കു തിരിച്ചെത്താമെന്നും ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു.
ഇന്ത്യന്‍ സംത്സോത എക്‌സ്പ്രസിന്റെ ഏറ്റവും അവസാനത്തെ സ്റ്റോപ്പാണ് പഞ്ചാബിലെ അമൃത്‌സര്‍ ജില്ലയിലെ അട്ടാരി. ഇവിടെനിന്ന് പാകിസ്താന്റെ സംത്സോതയിലാണു യാത്ര തുടരേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദര്‍ഗകള്‍, വീടുകള്‍....ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാറിന്റെ പൊളിച്ചു നീക്കല്‍ യജ്ഞം; സുപ്രിം കോടതി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ബുള്‍ഡോസര്‍ രാജ്

National
  •  4 days ago
No Image

മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങളറിയാം

National
  •  4 days ago
No Image

വീണ്ടും കാട്ടാന ആക്രമണം; മലപ്പുറം നിലമ്പൂരില്‍ വീട്ടമ്മ മരിച്ചു

Kerala
  •  4 days ago
No Image

അബൂദബിയിൽ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യാൻ ഫെബ്രുവരി മൂന്ന് മുതൽ പുതിയ സേവനം

uae
  •  4 days ago
No Image

അബ്ദുറഹീമിന്റെ മോചനം വൈകും; വിധി പറയുന്നത് വീണ്ടും മാറ്റി കോടതി

Saudi-arabia
  •  4 days ago
No Image

പ്രവാസി മലയാളികൾക്കായി കണ്ണൂരിൽ വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി രാജീവ്: നിക്ഷേപകർക്ക് നിരവധി ആനുകൂല്യങ്ങൾ 

uae
  •  4 days ago
No Image

'കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍' കാരണഭൂതന് പിന്നാലെ  പിണറായി സ്തുതി ഗാനം വീണ്ടും; വാഴ്ത്തുപാട്ട് ആലപിക്കാന്‍ 100 വനിതകള്‍

Kerala
  •  4 days ago
No Image

'ഐക്യത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചക്കും തയ്യാര്‍' : സമസ്ത നേതാക്കള്‍ 

Kerala
  •  4 days ago
No Image

ആ കാര്യം പറഞ്ഞാൽ കോഹ്‌ലി വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചുവരും: ഷൊയ്ബ് അക്തർ

Cricket
  •  4 days ago
No Image

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ 200 വിമാനങ്ങള്‍ വൈകി, ട്രെയിന്‍ സര്‍വിസുകള്‍ തടസപ്പെട്ടു

National
  •  4 days ago