HOME
DETAILS
MAL
കൊവിഡ്- 19: തൃശൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു
backup
April 30 2020 | 06:04 AM
ദുബൈ: കൊവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ദുബൈയില്‍ മരിച്ചു. തൃശ്ശൂര്‍ വെള്ളറക്കാട് മുത്തുപറമ്പില്‍ അബ്ദുല്ല ഹാജിയുടെ മകന്‍ റഫീഖാണ് മരിച്ചത്. കൊവിഡ് ബാധിച്ച് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."