HOME
DETAILS
MAL
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന് ഏഴു ദിവസം തന്നെ; ചീഫ് സെക്രട്ടറി
backup
May 07 2020 | 05:05 AM
തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ ക്വാറന്റൈനിലാക്കുക ഏഴു ദിവസമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ഇപ്രാകാരമാണെന്നും അദ്ദേഹം പറഞ്ഞു.
ബാക്കി ഏഴു ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. അങ്ങനെ മൊത്തം 14 ദിവസം പൂര്‍ത്തിയാകും. അതില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
മടങ്ങിയെത്തുന്ന ഗര്‍ഭിണികളെ നേരിട്ട് ഹോം ക്വാറന്റൈനിലേക്ക് അയക്കുമെന്നും ടോം ജോസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."