HOME
DETAILS

അടിമപ്പണിക്ക് 2,029 പൊലിസുകാര്‍ 29 ക്യാംപ് ഫോളോവേഴ്‌സും

  
backup
June 20, 2018 | 6:00 PM

adimapani

തിരുവനന്തപുരം: മന്ത്രിമാര്‍ക്കും ഐ.പി.എസ്, ഐ.എ.എസ് ഉന്നതര്‍ക്കും, ജഡ്ജിമാര്‍ക്കും മറ്റു ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ക്കുമായി വീതം വച്ചിരിക്കുന്നത് 2,029 പൊലിസുകാരെ. 

ഐ.പി.എസുകാര്‍ക്ക് അടുക്കള പണിക്ക് 29 ക്യാംപ് ഫോളോവേഴ്‌സ് വേറെ. സായുധബറ്റാലിയന്‍ എ.ഡി.ജി.പിയായി നിയമിതനായ എസ്.അനന്തകൃഷ്ണന്‍ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച കണക്കിലാണ് ഇതുള്ളത്.
388 പേര്‍. 984 പേരാണ് ക്യാംപ് ഓഫീസില്‍ അദര്‍ ഡ്യൂട്ടിയിലുള്ളത്. ഐ.പി.എസ് ഇല്ലാത്ത എസ്.പിമാര്‍ക്ക് 124 പേരെയും, ഐ.പി.എസുള്ള എസ്.പിമാര്‍ മുതല്‍ മേല്‍പോട്ടുള്ളവര്‍ക്ക് 333 പേരെയും ഐ.എ.എസ്, ഐ.എഫ്.എസുകാര്‍ക്ക് 64 പേരെയും, ജഡ്ജിമാര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും 173 പേരെയും, ലീഗല്‍ അഡൈ്വസര്‍മാര്‍ക്കും, പ്രോസിക്യൂട്ടേഴ്‌സിനും 26 പേരെ വീതവും നിയോഗിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago