HOME
DETAILS

പി.എസ്.സി ബുള്ളറ്റിനിലെ വര്‍ഗീയ പരാമര്‍ശം: എഡിറ്റോറിയല്‍ വിഭാഗത്തിലെ മൂന്നു പേര്‍ക്കെതിരെ നടപടി

  
backup
May 11 2020 | 09:05 AM

kerala-psc-bulletin-isuue2020

തിരുവനന്തപുരം: കേരള പി.എസ്.സി ബുള്ളറ്റിനിലെ വര്‍ഗീയ പരാമര്‍ശത്തില്‍ എഡിറ്റോറിയല്‍ വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇവരെ എഡിറ്റോറിയല്‍ സ്ഥാനത്തു നിന്ന് മാറ്റി. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. തെറ്റായ പരാമര്‍ശത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.

തബ്‌ലീഗ് സമ്മേളനം രാജ്യത്ത് കൊവിഡ് പടര്‍ത്തിയെന്ന സംഘ്പരിവാര്‍ ശക്തികള്‍ ഉന്നയിച്ച ആരോപണം പി.എസ്.സിയുടെ ഔദ്യോഗിക ബുള്ളറ്റിനില്‍ അതേപടി പകര്‍ത്തിയിരുന്നു.

കൊവിഡ് പരത്തിയ തബ്‌ലീഗ് സമ്മേളനം നടന്നതെവിടെ?; വിവാദ വിവരങ്ങളുമായി പി.എസ്.സി ബുള്ളറ്റിന്‍, വിഷയം ഗൗരവമുള്ളതല്ലെന്ന് വിശദീകരണം

24 പേജുള്ള ബുള്ളറ്റിനില്‍ അവസാനത്തെ പേജിലാണ് വിവാദ ചോദ്യം ഉള്‍പെടുത്തിയിട്ടുള്ളത്. രാജ്യത്തെ നിരവധി പൗരന്മാര്‍ക്ക് കൊവിഡ് 19 ബാധയേല്‍ക്കുവാന്‍ കാരണമായ തബ്ലീഗ് മതസമ്മേളനം നടന്നത് എവിടെ എന്നാണ് ചോദ്യം. തൊട്ടടുത്ത വരിയില്‍ നിസാമുദ്ദീന്‍ എന്നും ബ്രാക്കറ്റില്‍ ന്യൂഡല്‍ഹി എന്നും ഉത്തരമായും രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷകണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പി.എസ്.സിയുടെ ബുള്ളറ്റിനെ ആശ്രയിക്കുന്നത്.

എ. ശ്രീകുമാര്‍, ബി. രാജേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സമകാലികം പംക്തി തയാറാക്കിയത്. ഒരു പി.എസ്.സി മെംബര്‍ക്കാണ് പി.എസ്.സി ബുള്ളറ്റിന്റെ ചുമതല. പി.എസ്.സി സെക്രട്ടറിയാണ് ജനറല്‍ എഡിറ്റര്‍. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പി.എസ്.സി സെക്രട്ടറി അറിയിച്ചി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി സിആർപിഎഫ് സ്കൂൾ സ്ഫോടനത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്

National
  •  2 months ago
No Image

പ്ലാസ്റ്റിക് പാത്രങ്ങള്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക, നിര്‍ദേശവുമായി ദുബൈ

uae
  •  2 months ago
No Image

ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26ന് അവധി

Kerala
  •  2 months ago
No Image

23വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: നാളെ 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എം.സി റോഡിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ സുപ്രധാന നീക്കം; വെഞ്ഞാറമൂട് ജംഗ്ഷനിൽ ഫ്ലൈഓവർ ടെണ്ടറിന് അനുമതി

Kerala
  •  2 months ago
No Image

'അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിദ്ദീഖ്

Kerala
  •  2 months ago
No Image

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലിസ്, കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago