HOME
DETAILS
MAL
ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
backup
March 07 2019 | 03:03 AM
ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടുന്നു. ഹന്ദ്വാരയിലാണ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു.
ഹന്ദ്വാരയിലും കുപ്‌വാരയിലും ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ വിഛേദിച്ചിരിക്കുകയാണ്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."