HOME
DETAILS

ഒരു ഡ്രൈവറുടെ അശ്രദ്ധ, കൂട്ടിയിടിച്ച് വാഹനങ്ങള്‍; വീഡിയോ പങ്കുവച്ച് അബൂദബി പൊലിസ്

  
November 08, 2024 | 3:20 PM

Abu Dhabi Police Release Video of Driver Error Leading to Crash

അബൂദബി: അബൂദബിയില്‍ തിരക്കേറിയ റോഡില്‍ ഡ്രൈവറുടെ അശ്രദ്ധ മൂലം കൂട്ടിയിടിച്ചത് ഏഴ് വാഹനങ്ങള്‍. അബൂദബി പൊലിസ് സമൂഹ മാധ്യമത്തില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചു. ഡ്രൈവിങിനിടെ ശ്രദ്ധ തിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് വാഹനമോടിക്കുന്നവര്‍ക്ക് പൊലിസ് മുന്നറിയിപ്പ് നല്‍കി. 

33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പൊലിസ് പങ്കുവെച്ചത്. വീഡിയോയില്‍ ഒരു വെള്ള നിറത്തിലുള്ള വാന്‍ വാഹനങ്ങളുടെ നിരയില്‍ പിന്നിലെ വാഹനത്തില്‍ ഇടിക്കുന്നത് കാണാം. ഇതോടെ ഈ ലെയിനിലെ ഏഴ് വാഹനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു വശത്തുള്ള മോട്ടോര്‍ സൈക്കിളിലും വാഹനം ഇടിച്ചു. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് അറിയിച്ച അധികൃതര്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്നത് 800 ദിര്‍ഹം വരെ പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും വ്യക്തമാക്കി.

Abu Dhabi Police have shared a video showcasing a driver's inattention causing a vehicle collision, highlighting the importance of road safety and responsible driving.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോറ്റിയെ കേറ്റിയെ'  ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്

Kerala
  •  3 days ago
No Image

എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി

Kerala
  •  3 days ago
No Image

പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  3 days ago
No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  3 days ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  3 days ago
No Image

ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ

Kerala
  •  3 days ago
No Image

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

Kerala
  •  3 days ago
No Image

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

National
  •  3 days ago
No Image

തടവുകാരുടെ വിടുതൽ; കാലതാമസം വേണ്ടെന്ന് ജയിൽമേധാവിയുടെ നിർദേശം; സുപ്രണ്ടുമാർ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

വീണ്ടും യുടേണ്‍ ശീലം; സജി ചെറിയാന്റെ പട്ടികയിലെ അവസാനത്തേത് വര്‍ഗീയപ്രസംഗം

Kerala
  •  3 days ago