HOME
DETAILS

അനധികൃത വാഹന പാര്‍ക്കിങ്: നടപടിയുമായി പൊലിസ്

  
backup
April 10, 2017 | 9:53 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d


തിരുവമ്പാടി: തിരുവമ്പാടിയിലെ വിദേശ മദ്യശാലയില്‍ എത്തുന്നവരുടെ എണ്ണവും വാഹനങ്ങളുടെ എണ്ണവും അനുദിനം വര്‍ധിച്ചു വരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയായതോടെ നടപടിയുമായി പൊലിസ് രംഗത്ത്. ഓരോ ദിവസം കഴിയുന്തോറും ഇവിടെ ജനത്തിരക്ക് ഉയരുകയാണ്. തിരുവമ്പാടി ചേപ്പിലം കോട് റോഡിന്റെ ഇരുവശങ്ങളിലും മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനം നിര്‍ത്തിയിടുന്നത് ഇതുവഴി വരുന്ന വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.ഇവിടെ ജനത്തിരക്ക് കൂടിയതും അനധികൃത വാഹന പാര്‍ക്കിങ് സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം തുടങ്ങിയ വിഷയങ്ങള്‍ 'സുപ്രഭാതം' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്രാമ പഞ്ചായത്ത് ഇവിടെ സ്ഥാപിച്ച നോ പാര്‍ക്കിങ് ബോര്‍ഡുകളെല്ലാം സാമൂഹ്യ ദ്രോഹികള്‍ ഇളക്കി മാറ്റിയതായും നാട്ടുകാര്‍ പരാതിപെടുന്നു. ചേപ്പിലം കോട് റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ പുറത്ത് പൊലിസ് ഇന്നലെ സ്റ്റിക്കര്‍ പതിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏകജാലകം 'പൂട്ടി'; പ്ലസ് വൺ അപേക്ഷകർ നെട്ടോട്ടത്തിൽ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് തട്ടുകടക്കാരനെ മർദിച്ച് മാല പൊട്ടിച്ച കേസ്: പൊലിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

സർക്കാർ സർവിസുകളിൽ ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്കും പെൻഷന് അർഹത; ഔദാര്യമല്ല, അവകാശമെന്ന് സുപ്രിംകോടതി

National
  •  a month ago
No Image

വിവാഹം അയോഗ്യതയല്ല; വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി

National
  •  a month ago
No Image

14–ാം വയസിലെ കൊലപാതകം; മുഹമ്മദലി പറഞ്ഞത് സത്യം?

Kerala
  •  a month ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അറസ്റ്റ് തടയാനാകില്ലെന്ന് കോടതി; അഞ്ച് പൊലിസുകാരുടെ ജാമ്യഹരജി ഇന്ന് ഒന്നിച്ച് പരിഗണിക്കും

Kerala
  •  a month ago
No Image

ഐ.പി.എൽ ഫൈനൽ: ആർസിബി ആരാധകരുടെ അതിരുവിട്ട ആഘോഷം; 87 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു

National
  •  a month ago
No Image

 'ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചു, കെട്ടിത്തൂക്കി മര്‍ദിച്ചു' ; നെടുമങ്ങാട് കുഞ്ഞിനെ കൊന്ന അഷ്‌കറിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് മുന്‍ ഭാര്യ

Kerala
  •  a month ago
No Image

ലോറി ഡ്രൈവറെ പറ്റിച്ച് പണം വാങ്ങി, പത്ത് ദിവസത്തിനിടെ അഞ്ച് സംസ്ഥാനങ്ങളിൽ ഒളിവ് ജീവിതം; മുക്കം എം.ഡി.എം.എ കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; മക്കളുടെ മുന്നില്‍ വച്ച് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഒളിവില്‍

Kerala
  •  a month ago