HOME
DETAILS

ട്വിറ്ററിലെ ജോലിക്കാര്‍ക്ക് വീട്ടിലിരിക്കാം; എത്രകാലത്തേക്കും!

  
backup
May 14, 2020 | 4:12 AM

%e0%b4%9f%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

 

വാഷിങ്ടണ്‍: കൊവിഡ് വ്യാപനം കാരണം വിവിധ രാജ്യങ്ങളാകെ നിയന്ത്രണത്തില്‍ തുടരുമ്പോള്‍ ജോലിക്കാര്‍ക്ക് പുതിയ വാഗ്ദാനവുമായി ട്വിറ്റര്‍. ജോലിക്കാര്‍ താല്‍പര്യപ്പെടുന്ന കാലത്തോളം അവര്‍ക്കു വീട്ടിലിരുന്ന് ജോലിചെയ്യാമെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജോലിക്കാരെ ഓഫിസില്‍ ആദ്യം തിരിച്ചെത്തിക്കുന്ന കമ്പനിയാകാന്‍ ട്വിറ്റര്‍ ആഗ്രഹിക്കുന്നില്ലെന്ന് കമ്പനി വൈസ് പ്രസിഡന്റ് ജെന്നിഫര്‍ ക്രിസ്റ്റി വ്യക്തമാക്കി. നേരത്തെ ഫേസ്ബുക്കും ഗൂഗിളും സ്വന്തം ജോലിക്കാര്‍ക്കു തുടര്‍ന്നും വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  12 hours ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  12 hours ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  13 hours ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  13 hours ago
No Image

അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

Kerala
  •  13 hours ago
No Image

'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട  പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം

National
  •  13 hours ago
No Image

തീവ്രമഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  14 hours ago
No Image

ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

Kerala
  •  14 hours ago
No Image

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും

organization
  •  14 hours ago
No Image

വയനാട് മണ്ണിടിച്ചില്‍: പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Kerala
  •  14 hours ago