HOME
DETAILS

ദേശീയപാത അതോറിറ്റിയുടെ തെറ്റായ റിപ്പോര്‍ട്ട്; വയല്‍ക്കിളികള്‍ വീണ്ടും സമരത്തിന്

  
backup
March 07, 2019 | 8:03 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%85%e0%b4%a4%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4

 

തളിപ്പറമ്പ് (കണ്ണൂര്‍): കീഴാറ്റൂരില്‍ വര്‍ഷങ്ങളായി നെല്‍കൃഷി ഇല്ലെന്നു ദേശീയപാത അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയതില്‍ പ്രതിഷേധിച്ച് വയല്‍ക്കിളികള്‍ സമരത്തിനിറങ്ങുന്നു. വയല്‍ക്കിളി നേതാക്കള്‍ കഴിഞ്ഞവര്‍ഷം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേന്ദ്രം നിയോഗിച്ച സമിതിയാണ് കീഴാറ്റൂര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.


ദേശീയപാത അതോറിറ്റിയുടെ തിരുവനന്തപുരം റീജിണല്‍ ഓഫിസില്‍നിന്നുള്ള സംഘം നവംബര്‍ രണ്ടിനാണു റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിക്കു കൈമാറിയത്. പ്രദേശത്ത് പരിശോധന നടത്തിയപ്പോള്‍ തീറ്റപ്പുല്‍ കൃഷിയാണു കാണാന്‍ സാധിച്ചതെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവരാവകാശ നിയമപ്രകാരം വയല്‍ക്കിളി പ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നു.


കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കീഴാറ്റൂര്‍ വയലില്‍ കൃഷി നടത്തിയതിനു കര്‍ഷകര്‍ കൃഷിഭവന്‍ മുഖേന കൈപ്പറ്റിയ ആനുകൂല്യങ്ങളുടെ വിവരങ്ങളും വയല്‍ക്കിളികള്‍ ശേഖരിച്ചിട്ടുണ്ട്. തെറ്റായ റിപ്പോര്‍ട്ടിനെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ഭാവി സമരപരിപാടികളെക്കുറിച്ചും ആലോചിക്കുന്നതിന് വയല്‍ക്കിളികള്‍ ഇന്ന് യോഗം ചേരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  21 hours ago
No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  21 hours ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  21 hours ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  a day ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  a day ago
No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  a day ago
No Image

കര്‍ണാടക മന്ത്രിസഭാ വികസനത്തില്‍ നേതാക്കള്‍ തയ്യാറാക്കിയ പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  a day ago