HOME
DETAILS

ലോക്ക് ഡൗണ്‍ ലംഘിച്ച് മധ്യപ്രദേശില്‍ സന്യാസിയെ സ്വീകരിക്കാന്‍ വന്‍ ജനാവലി

  
backup
May 14, 2020 | 4:18 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%82%e0%b4%98%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%a7

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി ജൈനസന്യാസിയെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം. സാഗര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. നിയന്ത്രണങ്ങളൊന്നും പാലിക്കാതെയാണ് ജനക്കൂട്ടം തടിച്ചുകൂടിയത്. ആരും സാമൂഹികാകലം പാലിച്ചിരുന്നില്ല. പലരും മാസ്‌കണിഞ്ഞിരുന്നതുമില്ല.
സാഗര്‍ ജില്ലയിലെ ബാന്ദാ പട്ടണത്തിലാണ് പ്രമന്‍സഗര്‍ എന്ന സന്യാസിയെയും സംഘത്തെയും സ്വീകരിക്കാനായാണ് ആള്‍ക്കൂട്ടം ഒത്തുകൂടിയത്. ചടങ്ങിന്റെ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കാനായി സാഗര്‍ അഡീഷണല്‍ എസ്.പി പ്രവീണ്‍ ഭുരിയ നിര്‍ദേശം നല്‍കി. സാഗര്‍ ജില്ലയില്‍ 10 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശില്‍ 4000ത്തോളം പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. 225 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  a month ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  a month ago
No Image

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

Football
  •  a month ago
No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  a month ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു

Kerala
  •  a month ago
No Image

യു.എസ്- ഇറാന്‍ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയെന്ന് മധ്യസ്ഥര്‍; അന്തിമ കരാറിന്റെ രൂപരേഖ ഇരുരാജ്യങ്ങളും അംഗീകരിച്ചതായും റിപ്പോര്‍ട്ട്

International
  •  a month ago
No Image

ആദ്യം ഞെട്ടിച്ച് കിവീസ്, പിന്നെ തിരിച്ചടിച്ച് കൂട്ടി ഈജിപ്ഷ്യൻ പട; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈജിപ്തിന് തകർപ്പൻ ജയം

Football
  •  a month ago
No Image

ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ

Football
  •  a month ago