HOME
DETAILS
MAL
സഊദിയില്‍ ഇ-സിമ്മുകള്‍ വരുന്നു
backup
March 10 2019 | 22:03 PM
റിയാദ്: സഊദിയില്‍ ഇ-സിമ്മുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഊദി ടെലികോം അധികൃതരെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നൂതന സ്മാര്‍ട്ട് ഫോണുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ വിവിധ ടെക്‌നോളജിയോടെയായിരിക്കും ഇ സിമ്മുകള്‍ പ്രവര്‍ത്തിക്കുക. ഒരു കാര്‍ഡില്‍ നിന്ന് തന്നെ ഒന്നിലധികം സിം കാര്‍ഡുകളുടെ സേവനം ലഭ്യമാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."