HOME
DETAILS

വടക്കാഞ്ചേരിയില്‍ ഭീതി പരത്തി വീണ്ടും മോഷണ സംഘം

  
Web Desk
April 12 2017 | 19:04 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%aa


വടക്കാഞ്ചേരി: നഗരസഭയില്‍ ഭീതി പരത്തി വീണ്ടും മോഷണ സംഘം. പരുത്തിപ്രയില്‍ വീടിന്റെ മുന്‍വാതില്‍ കത്തിച്ച് മോഷണ ശ്രമം. വാതില്‍ ഭാഗികമായി കത്തി നശിച്ചു. അഗ്നി പടരുന്നതു കണ്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ചണ്ടികുളം പരിസരത്തെ കിണറാമാക്കല്‍ സുലൈമാന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി 11 മണിയോടെ മോഷണ ശ്രമം നടന്നത്.
സുലൈമാനും, കുടുംബവും വര്‍ഷങ്ങളായി ഷാര്‍ജയിലാണ് താമസം. ജനവാസ മേഖലയിലെ വീട്ടിലെത്തിയ മോഷ്ടാക്കള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, വീടിന് സമീപം കൂട്ടിയിട്ടിരുന്ന ചകിരിയും, വിറകും ഉപയോഗിച്ച് മുന്‍വാതില്‍ കത്തിക്കുകയുമായിരുന്നു.
തീ അതിവേഗം പടരാന്‍ ഡാല്‍ഡ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. രണ്ടംഗ സംഘമാണ് മോഷണത്തിനെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അഗ്നിബാധ കണ്ട് ജനങ്ങള്‍ ഓടിയെത്തിയതോടെ മോഷ്ടാക്കള്‍ മതില്‍ ചാടി രക്ഷപ്പെട്ടു.
പൊലിസെത്തി നടത്തിയ പരിശോധനയില്‍ പ്രദേശത്ത് നിന്ന് കമ്പി പാരയും, ഉപയോഗിച്ച് തീരാത്ത ഡാല്‍ഡ പാക്കറ്റും കണ്ടെത്തി. അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  a day ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  a day ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  a day ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a day ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  a day ago