HOME
DETAILS

മോദി സര്‍ക്കാര്‍ കെട്ടിപ്പടുത്തത് കള്ളങ്ങളുടെ മുകളില്‍: രാഹുല്‍ ഗാന്ധി

  
backup
March 13 2019 | 19:03 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 

നാഗര്‍കോവില്‍: മോദി സര്‍ക്കാര്‍ കെട്ടിപ്പടുത്തത് കള്ളങ്ങളുടെ മുകളിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് സ്വയം വിശേഷിപ്പിച്ച് അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പണക്കാരായ 15 കൂട്ടുകാര്‍ക്കായി 3.5 ലക്ഷം കോടിയാണ് നല്‍കിയത്.


സത്യം ജയിക്കുമെന്ന തിരുവള്ളുവരുടെ കവിത സത്യമാകുമെന്നും മോദി ജയിലിലാകുമെന്നും രാഹുല്‍ പറഞ്ഞു. നാഗര്‍കോവിലില്‍ സ്‌കോട് ക്രിസ്ത്യന്‍ കോളജ് മൈതാനത്ത് നടന്ന തെരഞ്ഞെടുപ്പു പ്രചാരണറാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റാഫേല്‍ വിമാനക്കരാറില്‍ അനില്‍ അംബാനിക്കു വേണ്ടി മോദി ഇടപെട്ടുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നെ വെളിപ്പെടുത്തി.
സംസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമം. ഓരോ വര്‍ഷവും രണ്ടു കോടി തൊഴില്‍ സൃഷ്ടിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ മോദി 45 വര്‍ഷത്തെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയിലേയ്ക്കാണ് രാജ്യത്തെ നയിച്ചത്. ഇന്ത്യയെ പണക്കാരുടെയും പാവപ്പെട്ടവരുടെയും രണ്ട് രാജ്യങ്ങളാക്കി മാറ്റാനാണ് മോദി ശ്രമിച്ചതെന്നും രാഹുല്‍ ആരോപിച്ചു.


യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികളിലും ലോക്‌സഭയിലും രാജ്യസഭയിലും സ്ത്രീകള്‍ക്കു 33 ശതമാനം സംവരണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  21 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  21 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  21 days ago