HOME
DETAILS
MAL
മദ്യശാലകള്‍ക്ക് വിഷുവിന് അവധി വേണം:ബി.ജെ.പി
backup
April 12 2017 | 21:04 PM
മാഹി: ദേശീയപാതയോരത്തെ മദ്യശാലകള്‍ അടച്ചതോടെ പള്ളൂര്‍, പന്തക്കല്‍ ഭാഗങ്ങളിലെ ജനങ്ങള്‍ ദുരിതത്തിലാണെന്ന് ബി.ജെ.പി ആരോപിച്ചു.
ഈ പ്രദേശത്തുകാര്‍ക്ക് സമാധാനപരമായി വിഷു ആഘോഷിക്കുവാന്‍ മാഹി മേഖലയിലെ മുഴുവന്‍ മദ്യവില്‍പനശാലകള്‍ക്കും 13, 14 തീയ്യതികളില്‍ അവധി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി.മാഹി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സത്യന്‍ ചാലക്കര അഡ്മിനിസ്‌ട്രേറ്റര്‍ക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."