HOME
DETAILS

നിയമസഭയില്‍ കെ.എം മാണിയെ പിന്തുണച്ച് എസ്. രാജേന്ദ്രനും ബിജിമോളും

  
backup
June 26 2018 | 05:06 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%86

 

തിരുവനന്തപുരം: നിയമസഭയില്‍ കെ.എം മാണിയെ പിന്തുണച്ച് ഭരണപക്ഷത്ത് നിന്ന് എസ്. രാജേന്ദ്രനും, ഇ.എസ് ബിജിമോളും. മൂന്നാറിലെ എട്ടുവില്ലേജുകളില്‍ വീട് നിര്‍മാണത്തിനായി റവന്യു അധികാരികളുടെ എന്‍.ഒ.സി വേണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനാണ് എസ്. രാജേന്ദ്രനും, ഇ.എസ് ബിജിമോളും പിന്തുണ നല്‍കിയത്.
ഇടുക്കിയിലെ ഭൂമി പ്രശ്‌നം ആയതിനാല്‍ അവിടെ നിന്നുള്ള എം.എല്‍.എമാര്‍ക്ക് സംസാരിക്കാനുള്ള അവസരം നല്കണമെന്ന ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാര്‍ ഭരണ-പ്രതിപക്ഷഭേദമില്ലാതെ എന്‍.ഒ.സി നിര്‍ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  23 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  23 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  23 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  23 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  23 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  23 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  23 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  23 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  23 days ago
No Image

'അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് എന്തിന് ഹര്‍ത്താല്‍ നടത്തി?'; വയനാട്ടിലെ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  23 days ago