HOME
DETAILS

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

  
November 22, 2024 | 6:04 AM

General seats will be increased in three trains

തിരുവനന്തപുരം: കേരളത്തില്‍ നിന്നും സര്‍വിസ് നടത്തുന്ന മൂന്ന് ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളിലെ സീറ്റ് വര്‍ധിപ്പിക്കുന്നു. ആത്യാധുനിക എല്‍.എച്ച്.ബി കോച്ചുകള്‍ ഈ ട്രെയിനുകള്‍ ഘടിപ്പിക്കും. എറണാകുളം-ഓഖ-എറണാകുളം എക്‌സ്പ്രസ് (16338/16337), എറണാകുളം-നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് (12617/12618), തിരുവനന്തപുരം നോര്‍ത്ത്-കോര്‍ബ-തിരുവനന്തപുരം നോര്‍ത്ത് (22648/22647) എന്നീ ട്രെയിനുകളിലാണ് ജനറല്‍ സീറ്റ് വര്‍ധിക്കുക. ഇത് ഉള്‍പ്പടെ 51 ട്രെയിനുകളിലായി 13,500 സീറ്റുകളാണ് ദക്ഷിണ റെയില്‍വേയുടെ കീഴില്‍ വര്‍ധിക്കുന്നത്. 

ഈ മാസം രാജ്യത്താകമാനം 370 ട്രെയിനുകളിലായി 1000 ജനറല്‍ കോച്ചുകള്‍ ഘടിപ്പിക്കാനാണ് റെയില്‍വേ ശ്രമം. നിലവില്‍ 583 കോച്ചുകള്‍ വിവിധ ട്രെയിനുകളിലായി ഘടിപ്പിച്ചു കഴിഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ള 10000 നോണ്‍ എ.സി കോച്ചുകള്‍ ഘടിപ്പിക്കാനും റെയില്‍വേ പദ്ധതിയുണ്ട്. ഇതുവഴി പ്രതിദിനം എട്ട് ലക്ഷത്തിലധികം കൂടുതൽ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി കൈവരുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  2 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  2 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  2 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  2 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  2 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  2 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  2 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago