HOME
DETAILS

 MAL
പ്രശസ്ത എഴുത്തുകാരന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
November 22, 2024 | 8:26 AM

ന്യൂഡല്ഹി: പ്രശസ്ത എഴുത്തുകാരന് ഓംചേരി എന് എന് പിള്ള അന്തരിച്ചു. 100 വയസായിരുന്നു. ഡല്ഹിയിലെ സെന്റ് സ്റ്റീഫന്സ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്ധക്യ സഹജമായ അസുഖങ്ങളെത്തുടര്ന്ന് ചികിത്സയിലായിരുന്നു.
കേരള പ്രഭ, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള് നേടിയിട്ടുണ്ട്. ആകസ്മികം എന്ന ഓര്മ്മക്കുറിപ്പിന് 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡും നേടിയിട്ടുണ്ട്. പ്രഥമ കേരളപ്രഭ പുരസ്കാരം ലഭിച്ചതും ഓംചേരിക്കാണ്.
1924 ല് വൈക്കം ഓംചേരി വീട്ടില് നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്സില് അധ്യാപകനായിരുന്നു. 1951 ല് ഡല്ഹിയിലെത്തി. ആകാശവാണിയില് മലയാളം വാര്ത്താ വിഭാഗത്തില് ജോലിയില് പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട്ടെ ആറുവയസുകാരി അദിതിയുടെ കൊലപാതകം: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
Kerala
• a day ago
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുമ്പോൾ സ്വർണം കൊണ്ടു വരുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം; ഇല്ലെങ്കിൽ പണി കിട്ടും
uae
• a day ago
പി.എം ശ്രീ പദ്ധതിയില് ഒപ്പുവച്ചത് എല്ലാം ആലോചിച്ച്; എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് പ്രതിഷേധം അതിരുകടന്നെന്നും വി.ശിവന് കുട്ടി
Kerala
• a day ago
അവന് 50 വയസ്സ് വരെ ക്രിക്കറ്റ് കളിക്കാൻ സാധിക്കും: വാർണർ
Cricket
• a day ago
ആഭിചാരത്തിന്റെ പേരില് ക്രൂരത; ഭാര്യയുടെ മുഖത്ത് തിളച്ച മീന്കറിയൊഴിച്ച് ഭര്ത്താവ്
Kerala
• a day ago
ദുബൈ ഫിറ്റ്നസ് ചലഞ്ച് 2025: സൗജന്യ വർക്ക്ഔട്ടുകൾക്കായി രജിസ്റ്റർ ചെയ്യാം; യോഗ, ബോക്സിംഗ് തുടങ്ങി നിരവധി ആക്ടിവിറ്റികൾ
uae
• a day ago
കാഞ്ചീപുരത്ത് കൊറിയര് വാഹനം തടഞ്ഞ് 4.5 കോടി കവര്ച്ച നടത്തിയ അഞ്ച് മലയാളികള് അറസ്റ്റില്, 12 പേര്ക്കായി തെരച്ചില്
National
• a day ago
എന്തുകൊണ്ട് ഗില്ലിന് ഓപ്പണിങ് സ്ഥാനം നൽകി? മറുപടിയുമായി സഞ്ജു സാംസൺ
Cricket
• a day ago
പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട ഇടം: അൽ-ജഹ്റ നേച്ചർ റിസർവ് നവംബർ 9ന് വീണ്ടും തുറക്കും
Kuwait
• a day ago
ചാഞ്ചാടി സ്വര്ണവില; ഇന്ന് വീണ്ടും വന് ഇടിവ്, പവന് കുറഞ്ഞത് 1400 രൂപ/ kerala gold rate
Business
• a day ago
ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നു; എതിരാളികൾ കങ്കാരുപ്പട
Cricket
• a day ago
'മറ്റു രാജ്യങ്ങളുടെ നീക്കങ്ങള് ഞങ്ങളെ നിര്ബന്ധിതരാക്കുന്നു' റഷ്യക്ക് പിന്നാലെ ആണവായുധങ്ങള് പരീക്ഷിക്കാന് യു.എസ്; ഉടന് പരീക്ഷണത്തിനൊരുങ്ങാന് യുദ്ധകാര്യവകുപ്പിന് ട്രംപിന്റെ നിര്ദ്ദേശം
International
• a day ago
കെ.എസ്.ആർ.ടി.സിയിൽ ബ്ലാക്ക് സ്മിത്ത് ഗ്രേഡ് 2; മുസ്ലിം സംവരണത്തിൽ നിയമനം മുടങ്ങിയിട്ട് ഒമ്പത് വർഷം
Kerala
• a day ago
മദ്യലഹരിയില് മകന് അമ്മയെ കഴുത്തറുത്ത് കൊന്നു
Kerala
• a day ago
വിളിക്കുന്നവരുടെ പേര് സ്ക്രീനില് തെളിയും; കോളര് ഐ.ഡി സംവിധാനത്തിന് ട്രായ് അംഗീകാരം
National
• a day ago
ബംഗാളില് എന്.ആര്.സിയെ ഭയന്ന് മധ്യവയസ്കന് ജീവനൊടുക്കി; ബി.ജെ.പിയെ പ്രതിരോധത്തിലാക്കി മമത ബാനര്ജി
National
• a day ago
ബഹുഭാര്യത്വം, 'ലൗ ജിഹാദ്': അസമില് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വര്ഗീയ അജണ്ടകള് പുറത്തെടുത്ത് ബി.ജെ.പി
National
• a day ago
1000 രൂപ ഓണറേറിയം വർധനവ് പ്രഖ്യാപിച്ചെങ്കിലും അയവ് വരുത്താതെ ആശമാർ; അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്
Kerala
• a day ago
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ; കുടിശിക മുതൽ സ്കോളർഷിപ്പ് വരെ
Kerala
• a day ago
2026ലെ വേള്ഡ് ട്രാഫിക്ക് ഉച്ചകോടി ദുബൈയില്; പറക്കും ടാക്സികളും ഡ്രൈവറില്ലാ കാറുകളും മുഖ്യ വിഷയം
uae
• a day ago
നിക്ഷേപകര്ക്ക് മികച്ച നേട്ടമേകുന്ന സാഹചര്യമാണ് സൗദിയിലെന്ന് എം.എ യൂസഫലി
Saudi-arabia
• a day ago

