HOME
DETAILS

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

  
November 22 2024 | 07:11 AM

cpm-decided-that-saji-cherian-should-not-resign-as-minister

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം. ധാര്‍മികത മുന്‍നിര്‍ത്തി ഒരിക്കല്‍ രാജിവെച്ചതാണും കേസ് നിയമപരമായി നേരിടാമെന്നുമാണ് ഇന്ന് ചേര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. അല്‍പസമയത്തിനുള്ളില്‍ ചേരുന്ന എല്‍ഡിഎഫ് യോഗത്തിലും സി.പി.എം നിലപാട് വ്യക്തമാക്കും.

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.

തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നാണ് സജി പറയുന്നത്. രാജി വെക്കില്ലെന്നാണ് സജി ചെറിയാന്റെ നിലപാട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം; ഗേറ്റ് തകര്‍ത്തു

Kerala
  •  10 days ago
No Image

കോഴിക്കോട് ജില്ലയിൽ ഇന്ന് വൈകിട്ട് നാല് മുതൽ ആറ് വരെ പെട്രോൾ പമ്പുകൾ അടച്ചിടും

Kerala
  •  10 days ago
No Image

ദക്ഷിണ കൊറിയന്‍ അപകടത്തില്‍ വഴിത്തിരിവ്; അപകടത്തിന് മുമ്പ് തന്നെ ജെജു വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകള്‍ തകരാറിലായെന്ന് അധികൃതര്‍

latest
  •  10 days ago
No Image

ചൂട് കൂടും: സംസ്ഥാനത്ത് രണ്ട് ദിവസം ഉയര്‍ന്ന താപനില മുന്നറിയിപ്പ്

latest
  •  10 days ago
No Image

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നെതന്യാഹുവിന് ക്ഷണമില്ല; തെറ്റിപ്പിരിഞ്ഞോ എന്ന് സേഷ്യല്‍ മീഡിയ

International
  •  10 days ago
No Image

വിലങ്ങാട് ഉരുള്‍പൊട്ടല്‍; നഷ്ടപരിഹാര പട്ടികയില്‍ അനര്‍ഹരും ഉള്‍പ്പെട്ടതായി പരാതി

Kerala
  •  10 days ago
No Image

'താങ്കളും ഈ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ഭാഗം'; രാഹുല്‍ ഈശ്വറിനെതിരേ പൊലിസില്‍ പരാതി നല്‍കി ഹണി റോസ്

Kerala
  •  10 days ago
No Image

ഭരണ സിംഹാസനത്തില്‍ നിന്ന് സ്വയം പടിയിറങ്ങിയ കനേഡിയന്‍ പ്രധാനമന്ത്രിമാര്‍; ജസ്റ്റിന്‍ ട്രൂഡോയുടെ മുന്‍ഗാമികളെക്കുറിച്ചറിയാം

International
  •  10 days ago
No Image

സിഡ്‌നിയിൽ കൊടുങ്കാറ്റായി സ്മിത്ത്; മിന്നൽ സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  10 days ago
No Image

വരുൺ ചക്രവർത്തി ടീമിലെത്തിയാൽ അവൻ പ്ലെയിങ് ഇലവനിൽ നിന്നും പുറത്താകും: ആകാശ് ചോപ്ര

Cricket
  •  10 days ago