
നിയന്ത്രണം വിട്ട പെട്ടി ഓട്ടോ സ്കൂള്‍ ബസിലിടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു
കുന്നംകുളം: ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയായ പെരുമ്പിലാവ് താഴത്തെ അക്കിക്കാവില്‍ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ സ്കൂള്‍ ബസിലിടിച്ച് രണ്ടു പേര്‍ക്ക് പരുക്കേറ്റു.
ഓട്ടോ ഡ്രൈവര്‍ കാട്ടകാമ്പാല്‍ കുന്നത്തു കടവ് ചെറായി രാജന് (65), ഓട്ടോ യാത്രികന് ചിറക്കല്‍ ഐ.എച്ച്.ഡി.പി കോളനി പൂച്ച വളപ്പില്‍ കുഞ്ഞന്‍ മകന് വിജയന് (44) എന്നിവരെ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഒമ്പതോടെ നിറയെ കുട്ടികളുമായി സ്കൂളിലേക്ക് വരുന്ന അന്‍സാര്‍ സ്കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്.
കുന്ദംകുളം ഭാഗത്ത് നിന്നും വരുന്ന പെട്ടിഓട്ടോ അക്കിക്കാവിലെ സിഗ്നല്‍ കഴിഞ്ഞു പന്നിത്തടം റോഡിലേക്ക് ചരക്കു കയറ്റാന്‍ പോകേണ്ടതായിരുന്നു.
എന്നാല്‍ സിഗ്നല്‍ കഴിഞ്ഞത് ശ്രദ്ധയില്‍ പെട്ട ഓട്ടോ ഡ്രൈവര്‍ നടുറോഡില്‍ വച്ചു വാഹനം പന്നിത്തടം റോഡിലേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ പുറകില്‍ വന്നിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു .സ്കൂള്‍ ബസിലെ ഡൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വാഹനം പരമാവധി ഒതുക്കിയതിനാല്‍ കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു . ബസിന്റെ എയര്‍ ഡോറില്‍ ഇടിച്ചതിനാല്‍ ബസ് സ്കൂളിലെത്തിച്ച് ഡോര്‍ വെട്ടിപൊളിച്ചാണ് ബസില്‍ നിന്നും കുട്ടികളെ ഇറക്കിയത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും ഓട്ടോയുടെയും മുന്‍ഭാഗം തകര്‍ന്നു. മേഖലയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീടു പൊലിസെത്തി. ഗതാഗതം പുന:സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 2 hours ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 2 hours ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 2 hours ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 2 hours ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 2 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 3 hours ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 10 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 10 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 10 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 10 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 12 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 12 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 12 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 12 hours ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 14 hours ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 14 hours ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 15 hours ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 15 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 13 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 13 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 14 hours ago