HOME
DETAILS

അപകടത്തില്‍ പെട്ട ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴു പേര്‍ക്ക് പരുക്ക്

  
backup
April 13, 2017 | 7:34 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8

ജിദ്ദ: അസീര്‍ ജിസാന്‍ രാജ്യാന്തര പാതയില്‍ ബേശിനും അല്‍ദര്‍ബിനും ഇടയില്‍ അപകടത്തില്‍ പെട്ട ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴു പേര്‍ക്ക് പരുക്കേറ്റു. ടാങ്കര്‍ ഡ്രൈവര്‍ക്കും അഞ്ചു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍മാര്‍ക്കും ഒരു ട്രാഫിക് പൊലിസുകാരനുമാണ് പരുക്കേറ്റത്. തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് ഇവര്‍ക്ക് പരുക്കേറ്റത്.

നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്‍നിന്ന് റോഡില്‍ പരന്നൊഴുകിയ ഇന്ധനത്തിനും ടാങ്കര്‍ ലോറിക്കും തീ പിടിക്കുകയായിരുന്നു.പരുക്കേറ്റവരെ അല്‍ദര്‍ബ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ യഹ്‌യ അല്‍ഖഹ്ത്താനി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  2 days ago
No Image

ഘാനയെയും വീഴ്ത്തി, മോഡ്രിചും സംഘവും നോക്കൗട്ട് റൗണ്ടില്‍

Football
  •  2 days ago
No Image

ഇതിഹാസ താരത്തെയും മറികടന്നു, റെക്കോഡിട്ട് കിങ് കെയ്ൻ

Football
  •  2 days ago
No Image

പനാമയെ പഞ്ഞിക്കിട്ടില്ല, രണ്ട് ഗോൾ ജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  2 days ago
No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  2 days ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  2 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  2 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  2 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  2 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  2 days ago