HOME
DETAILS

ആസ്തി വികസന പദ്ധതിയില്‍ 1.69 കോടിയുടെ ഭരണാനുമതി

  
backup
June 27, 2018 | 6:38 AM

%e0%b4%86%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-1-69

 

വെളിയനാട്: കുട്ടനാട് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ക്ക് 2017-18 ലെ ആസ്തി വികസന സ്‌കീമില്‍ നിന്നും 1.69 രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് ചാണ്ടി എം.എല്‍.എ അറിയിച്ചു.
മുട്ടാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ പുളിക്കീക്കളം പാലം മുതല്‍ പടിയറ വരെ റോഡ് നിര്‍മാണത്തിന് 20 ലക്ഷം രൂപ, തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേളമംഗലം പള്ളി മുതല്‍ കിടങ്ങാംപറമ്പ് അമ്പലം വരെ റോഡ് നിര്‍മാണത്തിന് 19 ലക്ഷം രൂപ, വീയപുരം പഞ്ചായത്ത് ആറാം വാര്‍ഡില്‍ മുല്ലോത്ത് ജങ്ഷന്‍ മുതല്‍ പ്ലാന്തറ ഭാഗം വരെയുള്ള കുടിവെള്ള പദ്ധതിയ്ക്ക് 10 ലക്ഷം രൂപ, എടത്വ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ കല്ലുപുരയ്ക്കല്‍ കലുങ്ക് മുതല്‍ എട്ടില്‍പടി വരെ റോഡ് നിര്‍മാണത്തിന് 30 ലക്ഷം രൂപ, രാമങ്കരി പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ കോളനി നമ്പര്‍ 11 മുതല്‍ കാഞ്ഞിക്കല്‍ പാലം വരെ റോഡ് നിര്‍മാണം 30 ലക്ഷം രൂപ, വെളിയനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കുമരംങ്കരി എട്ട് പറ മുതല്‍ നല്ലൂര്‍ വരെ റോഡ് നിര്‍മാണത്തിന് 20 ലക്ഷം രൂപ, കാവാലം പഞ്ചായത്ത് മുന്നാം വാര്‍ഡില്‍ ഗ്രീഷ്മം മുതല്‍ ചക്രപ്പുരയ്ക്കല്‍ പുതുശ്ശേരി വരെ റോഡും കലുങ്കും നിര്‍മാണത്തിന് 25 ലക്ഷം രൂപ, കാവാലം പഞ്ചായത്ത് 6ാം വാര്‍ഡില്‍ പാടകശ്ശേരി മുതല്‍ ആയാംകുടി റോഡ് നിര്‍മാണം 15 ലക്ഷം രൂപ എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമിയിലൂടെ ഒരു രാജകീയ യാത്ര; കുതിക്കാനൊരുങ്ങി ഇത്തിഹാദ് റെയിൽ, ആ പതിനൊന്ന് സ്റ്റേഷനുകൾ ഈ ന​ഗരങ്ങളിൽ

uae
  •  a few seconds ago
No Image

വലിയങ്ങാടി ചെമ്പുകമ്പി മോഷണം: കൂട്ടുപ്രതിയും പൊലിസ് വലയിൽ; പിടിയിലായത് ക്രിമിനൽ പശ്ചാത്തലമുള്ളയാൾ

Kerala
  •  18 minutes ago
No Image

യുഎഇയിൽ പൊതു അവധിക്ക് മുന്നോടിയായുള്ള 'കൂട്ട അവധി'ക്ക് തടയിടും; നിയമം ലംഘിച്ചാൽ കർശന നടപടി

uae
  •  33 minutes ago
No Image

ശുചിത്വ വീഴ്ചകള്‍ക്കെതിരെ നടപടി ശക്തം; ദക്ഷിണ ശര്‍ഖിയയില്‍ 80 കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു

oman
  •  44 minutes ago
No Image

സ്കൂൾ ബസിടിച്ച് കുരുന്നുകൾക്ക് ദാരുണാന്ത്യം; അപകടം അച്ഛനൊപ്പം പാൽ വാങ്ങാൻ പോകുമ്പോൾ

National
  •  an hour ago
No Image

റമദാനിലെ വിലക്കയറ്റം തടയാൻ യുഎഇ: ഒമ്പത് അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് കർശന നിയന്ത്രണം; നിയമലംഘകർക്ക് കടുത്ത പിഴ

uae
  •  an hour ago
No Image

ജെഫ്രി എപ്‌സ്റ്റീനെ കണ്ടിട്ടുണ്ട്'; എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി

Kerala
  •  an hour ago
No Image

ഒമാനില്‍ 12 രാജ്യങ്ങളിലെ അംബാസഡര്‍മാരുടെ നിയമനപത്രങ്ങള്‍ സ്വീകരിച്ച് സുല്‍ത്താന്‍ ഹൈതം

oman
  •  an hour ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന് നിർണ്ണായകം; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ

Kerala
  •  an hour ago
No Image

യുഎഇയിൽ അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്; 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു

uae
  •  2 hours ago