HOME
DETAILS
MAL
കാണിക്ക വഞ്ചിയില്‍ നിന്ന് പണം അപഹരിച്ചു
backup
April 13 2017 | 17:04 PM
മണ്ണഞ്ചേരി:വടക്കനാര്യാട് ജുമാമസ്ജിദിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയില്‍ നിന്നും പണം അപഹരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 4000 രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് നമസ്ക്കാരത്തിനെത്തിയവരാണ് കാണിക്ക വഞ്ചിയുടെ പൂട്ട് അറുത്ത നിലയില്‍ കണ്ടെത്തിയത്. ജമാഅത്ത് പ്രസിഡന്റ് ഷുക്കൂര്‍,സെക്രട്ടറി എന്നിവര്‍ മണ്ണഞ്ചേരി പോലീസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."