HOME
DETAILS

മലപ്പുറം ജില്ലാ കെ.എം.സി.സി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ

  
backup
March 22, 2019 | 11:31 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8
ജിദ്ദ: ജിദ്ദ: മതേതര ഇന്ത്യയുടെ വീണ്ടെടുപ്പ് ജനാധിപത്യ പോരാട്ടത്തിലൂടെ മാത്രമേ സാധൃമാവൂ എന്നതിനാല്‍ അതിശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി തീരുമാനിച്ചതായി  ജില്ലാ കെ.എം.സി.സി എക്‌സിക്യൂട്ടീവ് യോഗം അറിയിച്ചു. ഇതിനായി വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. തങ്ങളുടെ അരുതായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരെ നിശ്ശബ്ധരാക്കുന്ന രാഷ്ട്രീയ ഫാസിസവും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തക്ക് എതിരെ പ്രവര്‍ത്തിക്കുന്ന വര്‍ഗീയ ഫാസിസവും ഒരുപോലെ പരാജയപ്പെടുത്തേണ്ടതാണെന്നും ദാനശീലരുടെ കോടിക്കണക്കിന് രൂപയുടെ സഹായധനം ക്രോഡീകരിച്ച് അതീവ സൂക്ഷ്മതയോടെ ഇത്തരം സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്ത് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പൊതു പ്രവര്‍ത്തകരെപ്പോലും അനധികൃത സ്വത്ത് സമ്പാദ്യകാരായി ചിത്രീകരിച്ച് തെരെഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന ഇടതു മുന്നണി വൃാമോഹം പ്രബുദ്ധ ജനത തിരിച്ചറിയുമെന്നും ആക്ടിങ് പ്രസിഡന്റ് ഉനൈസ് വി.പിയുടെ അധൃക്ഷതയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് നാളെ ജിദ്ദ ശറഫിയ്യ സാഫിറോ ഓഡിറ്റോറിയത്തില്‍ ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ: ഹാരിസ് ബീരാനെ പങ്കെടുപ്പിച്ച് പ്രവര്‍ത്തക സംഗമം നടത്തുന്നതിനും യോഗം തീരുമാനിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തുരങ്കപാത നിര്‍മ്മാണം: മണ്ണ് നീക്കുന്നതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala
  •  7 days ago
No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  7 days ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  7 days ago
No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  7 days ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  7 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  7 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  7 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  7 days ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  7 days ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  7 days ago