HOME
DETAILS

കേരളത്തില്‍ നടന്നത് സ്ഥാനാര്‍ഥി നിര്‍ണയമല്ല, ഗ്രൂപ്പ് വീതംവെപ്പ്- കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പി.സി ചാക്കോ

  
backup
March 24, 2019 | 7:07 AM

kerala-pc-chakko-in-rahul-wayanadu-issue

ന്യൂഡല്‍ഹി: ലോക് സഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പിസി ചാക്കോ. കേരളത്തില്‍ നടത്ത സ്ഥാനാര്‍ത്ഥി നിര്‍ണയം പക്വമായ രീതിയിലായിരുന്നില്ലെന്ന് പിസി ചാക്കോ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ നേതാക്കളുടെ ഗ്രൂപ്പ് വീതം വയ്ക്കലാണ് ഉണ്ടായത്. സീറ്റ് നിര്‍ണയം ഭംഗിയായി കൊണ്ടുപോകാമായിരുന്നു. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ സംഘര്‍ഷം സൃഷ്ടിച്ച സീറ്റാണ് വയനാടെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സങ്കുചിത താല്‍പര്യങ്ങള്‍ക്ക് അപ്പുറം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കെട്ടുറപ്പിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, എന്നാല്‍ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന വിമര്‍ശനം ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ രാഹുല്‍ സമ്മതമറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനു മുമ്പു തന്നെ ആഘോഷങ്ങള്‍ തുടങ്ങിയതിനേയും പി.സി ചാക്കോ വിമര്‍ശിച്ചു. കര്‍ണാടകക്കും തമിഴ്‌നാടിനും ശേഷം മൂന്നാമതായാണ് കേരളം രാഹുലിനെ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാഹുലേന്റെതാണെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  4 days ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  4 days ago
No Image

പി.എം ശ്രീ; സമിതി റിപ്പോര്‍ട്ട് വന്നിട്ട് പ്രതികരണം; ജിഫ്‌രി തങ്ങള്‍

Kerala
  •  4 days ago
No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  4 days ago
No Image

യുഎസ് - ഇറാൻ സമാധാന കരാർ തൊഴിൽ മേഖലയ്ക്ക് ആശ്വാസം; യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിയുന്നു

uae
  •  4 days ago
No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  4 days ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  4 days ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

International
  •  4 days ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago