HOME
DETAILS

നാക്ക് പിഴച്ചു; ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് കര്‍ണാടക ബി.ജെ.പി സ്ഥാനാര്‍ഥി

  
backup
March 24 2019 | 11:03 AM

situation-changed-bjp-not-ruling-back-india

ബംഗളൂരു: നാക്കു പിഴച്ച് ബി.ജെ.പി സ്ഥാനാര്‍ഥി. ഇന്ത്യയില്‍ രാഷ്ട്രീയ സാഹചര്യം മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇനി ഒരിക്കലും ബി.ജെ.പി അധികാരത്തില്‍ വരില്ലെന്നാണ് കര്‍ണാടക സ്ഥാനാര്‍ഥി ഉമേഷ് ജാദവിനാണ് നാക്കു പിഴ സംഭവിച്ചത്.

കര്‍ണാടകയിലെ കലബുറഗി മണ്ഡലത്തിലെ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥിയാണ് ജാദവ്. ജാദവിന്റെ പ്രസ്താവന കേട്ട് വേദിയിലിരുന്നവര്‍ അന്തിച്ചു. എന്നാല്‍ ഉടന്‍തന്നെ ജാദവ് തന്റെ തെറ്റ് തിരുത്തിയപ്പോള്‍ വേദിയില്‍ ചിരി പടര്‍ന്നു. ഇനി കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്നും അത് അബദ്ധവശാല്‍ ബി.ജെ.പി. എന്നായി പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

അടുത്തിടെ കോണ്‍ഗ്രസ് വിട്ടുപോയ ഒരു നേതാവിന്റെ ഓര്‍മ്മയിലായിരുന്നു താനെന്നും ജാവേദ് വിശദീകരിച്ചു. കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്ന ആളാണ് ഉമേഷ് ജാദവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസങ്ങളില്ല, 5430 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; വിൻഡീസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  13 days ago
No Image

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി 

Kerala
  •  13 days ago
No Image

പൂജ അവധി; മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദീൻ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ 

Kerala
  •  13 days ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) ഒമ്പതാം പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, ഇക്കുറി വൻ പങ്കാളിത്തം | Dubai Fitness Challenge

uae
  •  13 days ago
No Image

രാഷ്ട്രപിതാവിന്റെ 156ാം ജന്‍മദിന ഓര്‍മകളുമായി രാജ്യം

Kerala
  •  13 days ago
No Image

ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

Kerala
  •  13 days ago
No Image

"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം

qatar
  •  13 days ago
No Image

ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്

National
  •  13 days ago
No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  13 days ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  13 days ago