HOME
DETAILS
MAL
ആയുധങ്ങള്‍ ഹാജരാക്കണം
backup
March 26 2019 | 03:03 AM
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആയുധങ്ങള്‍ കൈവശമുള്ളവര്‍ ഇന്നു വൈകിട്ട് അഞ്ചിനു മുന്‍പായി അവ ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനുകളില്‍ ഹാജരാക്കണമെന്നു ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. വീഴ്ച വരുത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. ആയുധങ്ങള്‍ ഹാജരാക്കാന്‍ ഇളവു ലഭിക്കുന്നതിന് അര്‍ഹതയുള്ളവര്‍ സ്ക്രീനിങ് കമ്മിറ്റിക്കു മുന്പില് അപേക്ഷ സമര്‍പ്പിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."