HOME
DETAILS
MAL
ഇന്ന് തോക്ക് സറണ്ടര്‍ ചെയ്യാത്തവരുടെ ലൈസന്‍സ് റദ്ദാക്കും
backup
March 26 2019 | 07:03 AM
തൊടുപുഴ:ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ലൈസന്‍സികളും തോക്കുകള്‍ രണ്ട് ദിവസത്തിനകം പൊലിസ് സ്റ്റേഷനില്‍ സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ ഇലക്ഷന് ഓഫിസര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇനിയും തോക്ക് സറണ്ടര്‍ ചെയ്യാനുള്ളവര്‍ ഇന്നുതന്നെ അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ സറണ്ടര്‍ ചെയ്യണം. സറണ്ടര്‍ ചെയ്യാത്തവരുടെ ആയുധ ലൈസന്‍സുകള്‍ ഇനിയൊരറിയിപ്പ് കൂടാതെ റദ്ദ് ചെയ്യുമെന്നും ജില്ലാ ഇലക്ഷന് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."