HOME
DETAILS
MAL
വിവാഹ ധനസഹായം നല്കി
backup
April 17 2017 | 21:04 PM
ഗൂഡല്ലൂര്‍: മുസ്ലിം യതീംഖാനയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിവാഹ ധന സഹായം നല്കി. കെ.പി മുഹമ്മദ് ഹാജി അധ്യക്ഷനായി. നൗഫല്‍ ദാരിമി പ്രാര്‍ഥന നടത്തി. കെ ബാപ്പു ഹാജി, അബ്ദുല്‍ ബാരി ഹാജി, കുഞ്ഞാവ ഹാജി, യൂസഫ് ഹാജി, ആലിക്കുട്ടി ഹാജി, വി.കെ ഹനീഫ, അയ്യൂബ്, മായിന്‍ ഹാജി, പി സൈതാലി ഹാജി, കുഞ്ഞിബാപ്പു, സൈതലവി ഹാജി, അലവികുട്ടി എന്‍.കെ അബ്ദുസലാം മാസ്റ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."