HOME
DETAILS
MAL
ഗസ്റ്റ് ലക്ചറര്‍: അഭിമുഖം 18ന്
backup
July 13 2016 | 21:07 PM
കൊല്ലം: ഐ.എച്ച്.ആര്‍.ഡി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 18ന് നടക്കും. യോഗ്യത എം.എസ്.സി കെമിസ്ട്രി (നെറ്റ്പി.എച്ച്.ഡി). താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി രാവിലെ 10ന് ഓഫിസില്‍ എത്തണം. ഫോണ്‍: 04762623597.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."