HOME
DETAILS

അധ്യാപകരെയും വിദ്യാര്‍ഥികളെയും പഠിപ്പിച്ച ഹമീദ് മാസ്റ്റര്‍ ഇന്ന് പടിയിറങ്ങും

  
backup
March 30, 2019 | 3:37 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5

വടകര: അക്കാദമിക് പരിശീലന രംഗത്ത് മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കി പ്രശസ്തി കൈവരിച്ച വിലങ്ങില്‍ ഹമീദ് ഔദ്യോഗിക സേവനം അവസാനിപ്പിച്ച് ഇന്ന് സ്‌കൂളിന്റെ പടിയിറങ്ങുന്നു.
വടകര എം.യു.എം വി.എച്ച്.എസ് സ്‌കൂളില്‍നിന്ന് 32 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിലങ്ങില്‍ ഹമീദ് വിരമിക്കുന്നത്. നീണ്ട രണ്ടു പതിറ്റാണ്ടായി അധ്യാപക പരിശീലനത്തില്‍ സജീവമാണ് ഇദ്ദേഹം. സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് ട്രെയിനര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ടെക്‌നോളജി എക്‌സിക്യുട്ടീവ് അംഗം, എസ്.സി.ആര്‍.ടി സിലബസ് ഫ്രെയിംവര്‍ക് അംഗം, സംസ്ഥാന പാഠപുസ്തക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
സയന്‍സില്‍ ബിരുദവും രാഷ്ട്രതന്ത്രത്തിലും എജുക്കേഷന്‍ ടെക്‌നോളജിയിലും ബിരുദാനന്തര ബിരുദവും നേടിയ ഹമീദ് മാസ്റ്റര്‍ കൗണ്‍സിലിങ് സൈക്കോളജിയില്‍ പി.ജി ഡിപ്ലോമക്ക് പഠിക്കുകയാണ് ഇപ്പോള്‍. പത്ത് വര്‍ഷം പ്രൈമറിയിലും 22 വര്‍ഷം ഹൈസ്‌കൂളിലും സേവനമനുഷ്ഠിച്ച ഇദ്ദേഹം കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനാണ്. ആകാശവാണിയില്‍ വിദ്യഭ്യാസ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. പാലിയേറ്റീവ് രംഗത്തും സജീവ സാന്നിധ്യമാണ്. ഭാര്യ: ജമീല. അയനിക്കാട് എം.എല്‍.പി സ്‌കൂളില്‍ അധ്യാപികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  4 minutes ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  21 minutes ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  36 minutes ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  an hour ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  an hour ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  an hour ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  2 hours ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 hours ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  2 hours ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  2 hours ago